boAt 2025 soundbar, boAt 5.1 channel soundbar, boAt Aavante 5000D, boAt soundbar offer, boAt soundbar Amazon deal, boAt soundbar 71% discount, boAt 500W RMS soundbar, boAt Dolby Atmos soundbar, 5.1 soundbar under 10000, best soundbar under 10000,
71 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ 5.1 CH boAt 2025 Sound bar വാങ്ങാം. ആമസോണിലാണ് 2025 Aavante Prime 5.1 5000D ബോട്ട് സൗണ്ട്ബാറിനാണ് കിഴിവ്. 500W RMS സൗണ്ട് ഔട്ട്‌പുട്ട് ഇതിന് ലഭിക്കുന്നു. സിനിമ തിയേറ്ററിൽ ലഭിക്കുന്ന സമാനമായ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഇതിലുണ്ട്. സൗണ്ട്ബാറിന്റെ ഓഫറും ഫീച്ചറുകളും നോക്കാം.
66 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് 5.1 ചാനൽ ഓഡിയോ സിസ്റ്റം വിൽക്കുന്നത്. 34,990 രൂപയാണ് ഇതിന്റെ വിപണി വില. 11,999 രൂപയാണ് ഇതിന്റെ ആമസോണിലെ വില. Axis ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1000 മുതൽ 1500 രൂപ വരെ കിഴിവ് നേടാം. ഇതിന് 485 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ബോട്ടിന്റെ ഏറ്റവും പുതിയ സൌണ്ട്ബാറാണിത്.
ഭിത്തിയിൽ ഉറപ്പിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഡിസൈനിലാണ് സൌണ്ട്ബാർ നിർമിച്ചിട്ടുള്ളത്. 5.1 ചാനൽ സൗണ്ട്ബാറാണിത്. ഇതിൽ വയേർഡ് സബ് വൂഫറും രണ്ട് വയേർഡ് സാറ്റലൈറ്റ് സ്പീക്കറുകളും ഉൾക്കൊള്ളുന്നു. വയേർഡ് സബ് വൂഫർ വളരെ മികച്ചതും ശക്തവുമായ ബാസും നൽകുന്നു. ഇത്രയും പ്രീമിയം ഫീച്ചറുള്ള സൌണ്ട്ബാറിൽ നിന്ന് സിനിമ തിയേറ്റർ എക്സ്പീരിയൻസും, സറൗണ്ട് സൗണ്ടും ലഭിക്കുന്നു.
മൂവി, മ്യൂസിക്, ന്യൂസ് എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഇതിൽ EQ മോഡുകൾ ലഭ്യമാണ്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റമാണിത്. ഈ സൌണ്ട്ബാറിന് 3D ഓഡിയോ എക്സ്പീരിയൻസും ലഭിക്കും. വലിയ മുറികളിൽ പോലും മികച്ച സൌണ്ട് ലഭിക്കാനായി ഇതിൽ 500W RMS സൗണ്ട് ഔട്ട്‌പുട്ട് ഉറപ്പിക്കാം.
ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി ഓപ്ഷനുള്ള ഫോണാണ് ബോട്ട് ഓഡിയോ സിസ്റ്റം. ഈ ബ്ലൂടൂത്ത് കണക്ഷനിലൂടെ നിങ്ങൾക്ക് സൌണ്ട്ബാർ ഫോൺ, ടാബ്ലെറ്റുമായും എളുപ്പത്തിൽ ബന്ധിപ്പിക്കാം. മാസ്റ്റർ റിമോട്ട് കൺട്രോൾ ഓപ്ഷനും ഈ ഓഡിയോ സിസ്റ്റത്തിന് ലഭിക്കുന്നു.
HDMI (eARC), USB, AUX പോലുള്ള വയേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിന് ലഭിക്കും. ഒപ്റ്റിക്കൽ ഇൻപുട്ട് ഓപ്ഷനും ബോട്ട് സൌണ്ട്ബാറിനുണ്ട്. ടിവി, ലാപ്ടോപ്പ്, ഗെയിമിംഗ് കൺസോളുമായി എളുപ്പത്തിൽ കണക്ഷൻ ലഭിക്കാനുള്ള സപ്പോർട്ടും ഇതിനുണ്ട്.