govo goloud new party speaker
New Year 2026 പൊളിക്കാൻ മികച്ച Party Speaker നോക്കുന്നുണ്ടോ? എങ്കിൽ GOVO Goloud 1000 പാർട്ടി സ്പീക്കർ നിങ്ങൾക്കുള്ള മികച്ച ചോയിസായിരിക്കും. 10000 രൂപയിലും താഴെയാണ് ന്യൂ ഇയർ പ്രമാണിച്ച് ഇതിന് വില. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ എന്നതും ശ്രദ്ധിക്കുക.
42000 രൂപയ്ക്ക് മുകളിൽ വിലയുള്ള പാർട്ടി സ്പീക്കറാണിത്. വിപണിയിൽ ഏറ്റവും പുതിയതായി ഗോവോ ഇറക്കിയ ഓഡിയോ സിസ്റ്റം കൂടിയാണ് ഗോവോ ഗോലൗഡ് 1000. 6 മണിക്കൂർ വരെ പ്ലൈബാക്ക് ടൈമും, RGB എൽ ഇ ഡി ഫ്ലെയിമുമുള്ള പെർഫെക്റ്റ് പാർട്ടി സ്പീക്കർ.
ആമസോണിൽ ഇപ്പോൾ ഇതിന് വില വെറും 9,999 രൂപ മാത്രമാണ്. എന്നുവച്ചാൽ 77 ശതമാനം വിലക്കിഴിവ് പാർട്ടി സ്പീക്കറിന് ലഭ്യമാണ്. ഇതിൽ ബ്ലൂടൂത്ത് v5.4 സപ്പോർട്ടുണ്ട്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെയും മറ്റും 1000 രൂപ ഇളവ് ലഭ്യമാണ്. ആമസോൺ ഗോവോ സ്പീക്കറിന് 480 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.
ബജറ്റ് വിലയിൽ ഒരു സ്പീക്കർ സിസ്റ്റം അന്വേഷിക്കുന്നവർ ഈ ഡീൽ പാഴാക്കരുത്. കാരണം ഗോവോ ഗോലൌഡ് സ്പീക്കറിന് ഇപ്പോൾ 10000 രൂപയിലും താഴെയാണ് വില.
ന്യൂ ഇയർ, ബർത്ത്ഡേ പാർട്ടികൾ ആഘോഷത്തിമർക്കാക്കാൻ ഈ സ്പീക്കർ ഓൺലൈനിൽ ലഭ്യമാണ്. ഇതിൽ 180W ഔട്ട്പുട്ടാണ് ലഭിക്കുന്നത്. ഡ്യുവൽ വൂഫറുകളും ഒരു ട്വീറ്ററും ഈ പാർട്ടി സ്പീക്കറിലുണ്ട്. ബ്ലൂടൂത്ത് 5.4, മൾട്ടിപ്പിൾ ഇൻപുട്ടുകൾ (AUX, USB, MIC), TWS, LED ലൈറ്റുകൾ ലഭ്യമാണ്. ഈ സ്പീക്കറിൽ 6 മണിക്കൂർ പ്ലേ ടൈമിനായി 7800mAh ബാറ്ററി നൽകിയിരിക്കുന്നു. ഇത് ശക്തമായ ശബ്‌ദം, ആഴത്തിലുള്ള ബാസ്, ഉയർന്ന ഓഡിയോ എന്നിവ ഓഫർ ചെയ്യുന്നു.
പാർട്ടി സ്പീക്കറിന്റെ മറ്റൊരു സവിശേഷത ഇതിൽ RGB LED ഫ്ലെയിമുണ്ട് എന്നതാണ്. TWS സപ്പോർട്ടുള്ള ഓഡിയോയും മറ്റൊരു സവിശേഷതയാണ്. ബജറ്റിന് അനുസരിച്ചുള്ള പെർഫോമൻസ് നിങ്ങൾക്ക് ഈ സ്പീക്കറിൽ നിന്ന് ലഭിക്കും. ക്ലിയർ ഓഡിയോയും നല്ല ബാറ്ററി ബാക്കപ്പുമുണ്ട് എന്നത് തന്നെ സ്പീക്കറിന്റെ പോസിറ്റിവ് വശങ്ങളാണ്.