Flikart ദീപാവലി ഓഫറുകളിൽ ഇപ്പോൾ ഹോം തിയറ്ററുകളും

Flikart ദീപാവലി ഓഫറുകളിൽ ഇപ്പോൾ ഹോം തിയറ്ററുകളും
HIGHLIGHTS

ദീപാവലി ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. ഡോൾബി സ്റ്റീരിയോ ഹോം തിയറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Blaupunkt SBW-01 Dolby Bluetooth Soundbar  (Black, 2.1 Channel).ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇന്റക്സിന്റെ ഒരു മികച്ച പോർട്ടബിൾ സ്പീക്കറുകളിൽ ഒന്നാണ് Intex Muzyk B30 20W Portable 20 W Portable Bluetooth Speaker  (Black, Stereo Channel).ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി SoundBot SB571 Bluetooth Wireless 12W Output HD Bass Portable for 12Hr Enhanced Music Streaming .12 വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി SoundLogic Thump 10 W Mobile/Tablet Speaker  (Black, Stereo Channel)
 .10 വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.JBL പുറത്തിറക്കിയിരിക്കുന്ന ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി JBL Clip 2 3 W Portable Bluetooth Speaker  (Black, Mono Channel) .3  വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

7.ഇപ്പോൾ 10000 mAh ന്റെ ബാറ്ററി കരുത്തിൽ Mi പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Mi 10000 mAh Power Bank (PLM09ZM, 2i)  (Black, Lithium Polymer) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

8 .ഇപ്പോൾ 14000 mAh ന്റെ ബാറ്ററി കരുത്തിൽ ഐ പ്രൊ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ipro 10400 mAh Power Bank (IP1042)  (Black, Lithium-ion)എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

9.ഇപ്പോൾ ഫിലിപ്സിന്റെ ഒരു ബ്രാൻഡ് പവർ ബാങ്ക് ആയ ,11000 mAh ന്റെ ബാറ്ററി കരുത്തിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Philips 11000 mAh Power Bank (DLP6006B)  (Black, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

10.കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതും കൂടാതെ 10000 mAh ന്റെ ബാറ്ററി കരുത്തിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ambrane 10000 mAh Power Bank (P-1122, NA)  (White, Pink, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo