ഇന്ത്യയിലെ മികച്ച "5" ഗ്രാഫിക്സ് കാർഡുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Dec 2017
HIGHLIGHTS

2017 ഇന്ത്യയിലെ മികച്ച ഗ്രാഫിക്സ് കാർഡുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

ഇന്ത്യയിലെ മികച്ച "5" ഗ്രാഫിക്സ് കാർഡുകൾ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

 

2017 ഇന്ത്യയിലെ മികച്ച ഗ്രാഫിക്സ് കാർഡുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .


NVIDIA GTX 750 Ti

മാക്സ്വെൽ ആർകിടെക്ച്ചർ പുറത്തിറക്കിയ ആദ്യത്തെ ഗ്രാഫിക്സ് കാർഡ്‌ ആണ് NVIDIA GTX 750 Ti.മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്ന ഗ്രാഫിക്സ് കാർഡ്‌ കൂടിയാണിത് .

NVIDIA GTX 650 Ti Boost

മികച്ച ഗുണമേന്മയോട് കൂടി പുറത്തിറക്കിയ മറ്റൊരു ഗ്രാഫിക്സ് കാർഡ്‌ ആണിത് .450 w പവർ സപ്ലൈ ഇതിനു അവിശ്യമായി വരും .ഇതിന്റെ മാക്സിമം റെസ് 2560 x 1600ആണ് .2 GB GDDR5 മെമ്മോറിയും ഇതിൽ ഉണ്ട് .

AMD Radeon R7 260X

150 w പവർ സപ്ലൈയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഗ്രാഫിക്സ് കാർഡ്‌ ആണു AMD Radeon R7 260X.ഇതിന്റെ റെസലുഷൻ 2560 x 1600 ആണ് .2 GB DDR5 മെമ്മോറിയും ഇതിൽ ഉണ്ട് .

NVIDIA GTX 750

Windows XP, Vista, 7, 8, 8.1 and Linux എന്നിങ്ങനെ എല്ലാതരം പിസിയിലും പ്രവർത്തിക്കുന്ന മറ്റൊരു കരുത്തുറ്റ ഗ്രാഫിക്സ് കാർഡ്‌ ആണ് NVIDIA GTX 750. 300 w പവർ സപ്ലൈ ആണ് ഇതിനു ആവിശ്യമായി വരുന്നത് 

AMD Radeon HD 7790

AMDയുടെ മികച്ച ഒരു ഗ്രാഫിക്സ് കാർഡ്‌ ആണിത് .ഇതിന്റെ വിഡിയോ മെമ്മോറി എന്നുപറയുന്നത് GDDR5 1GB ആണ് .128-bit മെമ്മോറി ഇന്റർ ഫേസ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements
hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status