JBL Dolby Soundbar ഏറ്റവും വിലക്കുറവിൽ, ഈ പരിമിതകാല ഓഫർ വിട്ടുകളയല്ലേ!
ഇന്ത്യയിലെ പ്രമുഖ ഓഡിയോ ഉൽപ്പന്ന നിർമ്മാതാക്കളാണ് JBL
കമ്പനിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സൗണ്ട് ബാറിന് ഗംഭീര ഓഫറാണ് ഇപ്പോഴുള്ളത്
10,000 രൂപയ്ക്കും താഴെ JBL Soundbar വാങ്ങാനുള്ള അപൂർവ്വ അവസരമാണിത്
JBL Dolby Soundbar പരിമിത കാല ഓഫറിൽ ഇപ്പോൾ വാങ്ങാം. ആമസോണിൽ ഈ ഓഡിയോ ഡിവൈസ് 42 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഓഡിയോ ഉൽപ്പന്ന നിർമ്മാതാക്കളാണ് JBL. കമ്പനിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സൗണ്ട് ബാറിന് ഗംഭീര ഓഫറാണ് ഇപ്പോഴുള്ളത്. ആമസോൺ ഇന്ത്യ ഇപ്പോൾ നൽകുന്ന സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതലറിയാം.
SurveyJBL Dolby Soundbar: ഓഫർ
JBL Cinema SB271 എന്ന സൗണ്ട് ബാറിനാണ് ആമസോണിൽ ഇന്ന് ഓഫറുള്ളത്. ശരിക്കും ഇത്രയും വിലക്കുറവിൽ JBL സൗണ്ട് ബാർ വാങ്ങാമെന്നത് അപൂർവ്വ ഓഫറാണ്. ഈ സൗണ്ട് ബാർ 18,999 രൂപ വിലയുള്ള ഓഡിയോ ഉപകരണമാണ്. ഇന്ന് ആമസോണിൽ വെറും 10,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറുകളും ഇതിൽ ലഭിക്കും.
SBI, HDFC ബാങ്ക് കാർഡുകൾക്കെല്ലാം ഗംഭീര കിഴിവാണ് അനുവദിച്ചിട്ടുള്ളത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓഫറിലൂടെ 1750 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ 10,000 രൂപയ്ക്കും താഴെ JBL Soundbar വാങ്ങാനുള്ള അപൂർവ്വ അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശ്രദ്ധിക്കുക, ഇതൊരു പരിമിതകാല ഓഫറാണ്. ജെബിഎല്ലിന്റെ ഡോൾബി സപ്പോർട്ട് സൗണ്ട്ബാർ വാങ്ങാനുള്ള ലിങ്ക്.

JBL ഡോൾബി സൗണ്ട്ബാർ: ഫീച്ചറുകൾ
220W സൗണ്ട് ഔട്ട്പുട്ട് നൽകുന്ന ഡോൾബി സപ്പോർട്ടുള്ള സൗണ്ട്ബാറാണിത്. ഇതിൽ രണ്ട് സ്പീക്കറുകൾ, ഒരു മെൽറ്റ് ബാർ, കരുത്തനായ സബ് വൂഫർ എന്നിവ ഉൾപ്പെടുന്നു. ഈ ജെബിൽ ബാർ നേരത്തെ പറഞ്ഞ പോലെ ഡോൾബി ഓഡിയോ സൗണ്ട് ടെക്നോളജി പിന്തുണയ്ക്കുന്നു.
അതിനാൽ തന്നെ സ്മാർട് ടിവിയുമായി കണക്റ്റ് ചെയ്യുമ്പോൾ മികച്ച ശബ്ദം നൽകും. സിനിമകളും മ്യൂസിക്കുമെല്ലാം ക്ലിയറോടെ കേൾക്കാൻ 2.1 ചാനൽ ഡോൾബി ഡിജിറ്റൽ ഓഡിയോ ഉപയോഗപ്പെടുത്തുന്നു. ശരിക്കും വീട്ടിലൊരു തിയേറ്റർ അനുഭവം കൊണ്ടുവരാൻ ഈ സ്മാർട് ഡിവൈസ് മതി.
Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!
ചെറിയ മുറിയാണെങ്കിലും ഹാളാണെങ്കിലും ഈ സൗണ്ട് ബാർ അനുയോജ്യമാണ്. ഈ സൗണ്ട്ബാർ നിങ്ങളുടെ ടിവിയുടെ താഴെ സ്ഥാപിക്കാവുന്ന ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. അതിനാൽ വെറും 67 എംഎം ഉയരത്തിലാണ് ഇത് വരുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile