ആമസോൺ ഹോളി ഓഫറുകൾ എത്തി ;വിലക്കുറവിൽ ഉത്പന്നങ്ങൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Mar 2020
ആമസോൺ ഹോളി ഓഫറുകൾ എത്തി ;വിലക്കുറവിൽ ഉത്പന്നങ്ങൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

Advertisements

Looking for a simpler way to upgrade your applications?

IBM helps you develop and modernize all your applications with Java open systems. Get all the tools, guidance and training that is required to speed up development.

Click here to know more

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ ഹോളി ഓഫറുകളിൽ ഉത്പന്നങ്ങൾ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഹോളി ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് നോക്കാം .അതുപോലെ തന്നെ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

1.Mivi Roam Ultra-Portable Wireless Speaker

ബഡ്ജറ്റ് റെയിഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Mivi Roam Ultra-Portable Wireless Speaker with HD Sound, Booming Bass and 5Watts Peak Output-Grey എന്ന മോഡലുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.boAt Stone 170 Portable Bluetooth Speakers

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും boAt Stone 170 Portable Bluetooth Speakers with True Wireless Sound, Compact IPX 6 Water Resistant Design and HD Sound (Charcoal Black)
എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 5 വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭിക്കുന്നതാണ് .

3.Fire-Boltt Xplode 1500 Portable 

വാട്ടർ പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Fire-Boltt Xplode 1500 Portable Bluetooth Outdoor Speaker, IPX7 Waterproof & Weatherproof with Enhanced Bass (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .IPX7 വാട്ടർ പ്രൂഫ് സംവിധാനം ഇതിനുണ്ട് .കൂടാതെ 1 വർഷത്തെ വാറന്റിയും ഇതിനുണ്ട് .

4.JBL Clip 3 Ultra-Portable Wireless 

JBL പുറത്തിറക്കിയ ഒരു നല്ല  ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന JBL Clip 3 Ultra-Portable Wireless Bluetooth Speaker with Mic (Black) ഈ മോഡലുകൾ .IPX7 വാട്ടർ പ്രൂഫ് സംവിധാനം ഈ മോഡലുകൾക്കും ലഭിക്കുന്നതാണ് .ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .

5.JBL Go 2 Portable Waterproof Bluetooth

JBL ന്റെ മറ്റൊരു വാട്ടർ റെസിസ്റ്റന്റ് ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് JBL Go 2 Portable Waterproof Bluetooth Speaker with mic (Black) ഇത് .IPX7 വാട്ടർ പ്രൂഫ് സംവിധാനം ഇതിനുണ്ട് .അതുപോലെ തന്നെ 12 വ്യത്യസ്‍ത നിറങ്ങളിൽ ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഹോളി ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status