499 രൂപയ്ക്ക് സ്ലീക്ക് ഡിസൈൻ ഹെഡ് ഫോണുകൾ ആമസോണിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 May 2019
HIGHLIGHTS
499 രൂപയ്ക്ക് സ്ലീക്ക് ഡിസൈൻ ഹെഡ് ഫോണുകൾ ആമസോണിൽ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements


ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ തുടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങളും ഇപ്പോൾ ഓഫറുകളിൽവാങ്ങിക്കാവുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 ഉത്പന്നങ്ങളുടെ  ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും PTron Mamba Headphone Stereo Wired Earphone On-Ear Headset with Mic (Red) മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും പുതിയ 4 നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 1300 രൂപയുടെ വിലക്കുറവിലാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.മറ്റൊരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Leaf Rock Wired Headphones with Deep Bass (Black)മോഡലുകൾ .ഏകദേശം 50 ശതമാനം വിലക്കുറവിൽ തന്നെ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്റ്റീരിയോ സൗണ്ട് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.പാനാസോണിക്കിന്റെ ഒരു ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Panasonic On Ear Stereo Headphones RP-HF100M-K with Integrated Mic and Controller, Travel-Fold Design, Matte Finish, Black മോഡലുകൾ നോക്കാവുന്നതാണ് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.മറ്റൊരു മികച്ച ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു ഹെഡ് ഫോണുകളിൽ ഒന്നാണ് Leaf Bass Wireless Headphones with Mic and 10 Hour Battery Life ഇത് .ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ,മണിക്കൂർവരെയാണ് കമ്പനി ഇതിന്റെ ബാറ്ററി ലൈഫ് പറയുന്നത് .ആമസോണിൽ നിന്നും ഈ ഉത്പന്നം ഏകദേശം 50 ശതമാനം വിലക്കുറവിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ബോട്ടിന്റെ ഒരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Boat BassHeads 900 Wired Headphone with Mic.രണ്ടു വ്യത്യസ്‍ത നിറങ്ങളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 1,691 രൂപയുടെ വിലക്കുറവിൽ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements
hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status