5.1 Channel Dolby Audio Soundbar Deal Price
5.1 Channel Dolby Audio സപ്പോർട്ടുള്ള സൗണ്ട്ബാർ 72 ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയാലോ? ഇതിനായി നിങ്ങൾക്ക് Amazon അത്യാകർഷകമായ കിഴിവ് പ്രഖ്യാപിച്ചു. 525W ഓഡിയോ ഔട്ട്പുട്ടുള്ള Dolby Audio Soundbar ആണിത്. ഇതൊരു പരിമിതകാല ഓഫറാണ്.
മികച്ച ഓഡിയോ എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർ എന്തായാലും ഈ ഓഫർ വിട്ടുകളയണ്ട. GOVO GOSURROUND 970 എന്ന ഓഡിയോ സിസ്റ്റമാണ് ആമസോൺ കിഴിവിൽ വിൽക്കുന്നത്.
ഇതിന് 29,999 രൂപയാണ് വിപണിയിൽ വിലയാകുന്നത്. 72 ശതമാനം ഫ്ലാറ്റ് കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 5.1 ചാനൽ ഡോൾബി ഓഡിയോ സൗണ്ട്ബാർ വെറും 8,499 രൂപയ്ക്ക് വാങ്ങിക്കാനാകും.
ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഇതുകൂടാതെ നിങ്ങൾക്ക് ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു. ഈ ഓഡിയോ സിസ്റ്റം 412 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം.
GOVO GOSURROUND 970 ഓഡിയോ സിസ്റ്റം ഒരു പ്രീമിയം 5.1 ചാനൽ ഹോം തിയേറ്ററാണ്. ഇതിന് 525W ഔട്ട്പുട്ട് ലഭിക്കുന്ന സൗണ്ട്ബാറാണുള്ളത്. ഈ ഗോവോ ഗോസറൗണ്ടിലൂടെ ഡോൾബി ഓഡിയോ പിന്തുണ ലഭിക്കുന്നതാണ്. അസാധാരണമായ ഓഡിയോ എക്സ്പീരിയൻസിന് ബജറ്റ് വിലയിൽ വാങ്ങിക്കാവുന്ന ഉപകരണമാണിത്.
6.5 ഇഞ്ച് സബ് വൂഫറിലൂടെ ശക്തമായ ബാസ് ഉറപ്പാക്കുന്നു. Opt, AUX, USB, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഗോവോ സൌണ്ട്ബാറിലുണ്ട്. 5 ഇക്വലൈസർ മോഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓഡിയോ ആസ്വദിക്കാം. ഗോവോ ഇതിൽ സ്റ്റൈലിഷ് റിമോട്ട്, LED ഡിസ്പ്ലേയും നൽകിയിരിക്കുന്നു.
താരതമ്യേന അൽപ്പം വലിപ്പം കൂടുതലയാതിനാൽ ചെറിയ മുറികൾക്ക് ഗോവോ ഗോസറൗണ്ട് 970 അനുയോജ്യമാകില്ല. എന്നാൽ പലതരം കണക്റ്റിവിറ്റി ഓപ്ഷനുകളുള്ളത് സൌണ്ട്ബാറിന്റെ സവിശേഷതയാണ്.
Also Read: 56 Days Airtel Plan ഒരു ബജറ്റ് ഓപ്ഷൻ? ബൾക്ക് ഡാറ്റയും Unlimited കോളിങ്ങും പിന്നെ…
ബജറ്റിന് അനുയോജ്യമായതാണെങ്കിലും, ഇവ പലപ്പോഴും ആകർഷകമായ ഓഡിയോ, വിഷ്വൽ എക്സ്പീരിയൻസ് നൽകുന്നു. 5.1 ചാനൽ ഓഡിയോ സപ്പോർട്ടാണ് ഇതിലുള്ളത്. നിങ്ങൾക്ക് സമ്പന്നമായ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് തന്നെ ഗോവോയിലൂടെ ലഭിക്കും.
വീട്ടിൽ സിനിമ കാണാനുള്ള അനുഭവത്തിനും സിനിമാ എക്സ്പീരിയൻസിനും ഗെയിമിംഗിനും മ്യൂസിക്കിനും അനുയോജ്യമായാ ഹോം തിയേറ്ററർ സിസ്റ്റമാണിത്.