Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » Apps » WhatsApp Third Party Chat: വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ചാറ്റ് ചെയ്യാം, പുതിയ ഫീച്ചർ| TECH NEWS

WhatsApp Third Party Chat: വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ചാറ്റ് ചെയ്യാം, പുതിയ ഫീച്ചർ| TECH NEWS

By Anju M U | Updated on 25-Jan-2024
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

WhatsApp അക്കൗണ്ട് ഇല്ലെങ്കിലും ഇനി മെസേജ് അയക്കാനും സ്വീകരിക്കാനുമാകും

Telegram പോലുള്ളവയിൽ നിന്ന് വരെ വാട്സ്ആപ്പിലേക്ക് ചാറ്റ് ചെയ്യാം

ഇതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നു

WhatsApp Third Party Chat: വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ചാറ്റ് ചെയ്യാം, പുതിയ ഫീച്ചർ| TECH NEWS
Anju M U Anju M U
25-Jan-2024

WhatsApp ഇനി വെറുമൊരു മെസേജിങ് ആപ്ലിക്കേഷൻ മാത്രമല്ല. എന്തുകൊണ്ടെന്നോ? വാട്സ്ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാത്തവർക്കും ആശയവിനിമയം സാധ്യമാകും. ഇതിനുളള ഏറ്റവും പുതിയ ഫീച്ചറാണ് Meta അവതരിപ്പാൻ പോകുന്നത്.

Digit.in Survey
✅ Thank you for completing the survey!

WhatsApp പുതിയ അപ്ഡേറ്റ്

അതായത്, ഇനി മൂന്നാം കക്ഷി ചാറ്റുകളിൽ നിന്നുള്ള ഇൻകമിങ് മെസേജുകളെല്ലാം വാട്സ്ആപ്പുമായി ബന്ധിപ്പിക്കുകയാണ്. ഇതിലൂടെ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഉപയോക്താവിന് മെസേജുകൾ അയയ്‌ക്കാൻ സാധിക്കും.

വിശദമാക്കി പറഞ്ഞാൽ Telegram പോലുള്ളവയിൽ നിന്ന് വരെ വാട്സ്ആപ്പിലേക്ക് നിങ്ങൾക്ക് മെസേജ് അയക്കാനാകും. യൂറോപ്യൻ യൂണിയൻ (ഇയു) നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ഫീച്ചർ നടപ്പിലാക്കുക. ഇങ്ങനെ വാട്സ്ആപ്പ് അക്കൌണ്ട് ഇല്ലാത്തവരിലേക്കും വാട്സ്ആപ്പിൽ നിന്ന് മെസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കും. തേർഡ്-പാർട്ടി ചാറ്റ് (Third-party Chat) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്.

WhatsApp തേർഡ്-പാർട്ടി ചാറ്റ്
WhatsApp തേർഡ്-പാർട്ടി ചാറ്റ് (Source: X)

എന്താണ് ഈ പുതിയ WhatsApp Update?

ഇന്റർഓപ്പറബിളിറ്റി (Interoperability) എന്നാണ് ഈ വാട്സ്ആപ്പ് ഫീച്ചറിന്റെ പേര്. ഇതൊരു ഓപ്ഷണൽ ഫീച്ചറായിരിക്കും. അതായത്, ആവശ്യക്കാർക്ക് മാത്രം ഉപയോഗിക്കാം. മാത്രമല്ല, ഉപയോക്താക്കൾക്ക് ഇത് ആവശ്യമുള്ളപ്പോൾ മാത്രം ആക്ടീവാക്കാനും ഓപ്ഷൻ ഉണ്ടായിരിക്കും. ഈ രീതിയിലാണ് മെറ്റ പുതിയ അപ്ഡേറ്റ് വികസിപ്പിക്കുന്നതും.

ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളിൽ നിന്ന് മെസേജ് അയക്കാനാകും. നിങ്ങൾക്ക് ഒരു വാട്സ്ആപ്പ് അക്കൗണ്ടുണ്ട്. എന്നാൽ നിങ്ങളുടെ സുഹൃത്തിന് വാട്സ്ആപ്പില്ല. പകരം ടെലിഗ്രാമോ സ്നാപ്ചാറ്റോ ആണുള്ളത്. എങ്കിൽ, ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് നിങ്ങൾക്ക് വാട്സ്ആപ്പിലേക്ക് മെസേജ് അയക്കാം. അതുപോലെ തിരിച്ചും ആശയവിനിമയം നടത്താമെന്നതാണ് പുതിയ ഫീച്ചറിന്റെ ഗുണം.

ഈ ഫീച്ചർ കഴിഞ്ഞ വർഷം ആദ്യം പരീക്ഷിച്ചിരുന്നു. ഇപ്പോൾ ഈ മോഡൽ iOS പതിപ്പ് 24.2.10.72-ലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയിലുണ്ട്. മറ്റുള്ളവർക്കും ഇത് സമീപഭാവിയിൽ ലഭ്യമാകുമെന്ന് കരുതുന്നു.

EU നിർദേശങ്ങൾ പാലിച്ചുകൊണ്ട് പുതിയ അപ്ഡേറ്റ്

മൂന്നാം കക്ഷി ചാറ്റുകൾ സപ്പോർട്ട് ചെയ്യുന്നതിനായുള്ള ഈ പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. വിവിധ ആപ്ലിക്കേഷനുകൾക്കിടയിൽ ആശയവിനിമയം സാധ്യമാക്കുന്നതിനാണ് ഈ ഫീച്ചർ. ഇങ്ങനെ അപ്ഡേറ്റ് കൊണ്ടുവരുമ്പോഴും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് ആക്റ്റ് അഥവാ DMA പാലിക്കുന്നുണ്ട്.

READ MORE: പുതിയ കോംപാക്റ്റ് Laptop-മായി ASUS Zenbook 14 OLED, വില വിവരങ്ങൾ അറിയാം|TECH NEWS

ഇതിന് പുറമെ മറ്റൊരു അപ്ഡേറ്റ് കൂടി മെറ്റ അവതരിപ്പിക്കുന്നുണ്ട്. അടുത്തുള്ള ഡിവൈസുകൾ തമ്മിൽ ഫയൽ ഷെയറിങ് നടത്തുന്നതാണ് പുതിയ ഫീച്ചർ. ഇങ്ങനെ വളരെ ഈസിയായി ഫയലുകൾ സുരക്ഷിതമായി കൈമാറാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
ഫോണിൽ വന്ന ആ ബീപ് ശബ്ദം കേട്ട് പേടിക്കണ്ട; ഇത് കേന്ദ്രത്തിന്റെ Extremely Severe Alert! ഫോണിൽ വന്ന ആ ബീപ് ശബ്ദം കേട്ട് പേടിക്കണ്ട; ഇത് കേന്ദ്രത്തിന്റെ Extremely Severe Alert!
മുറി ഊട്ടി പോലെ തണുപ്പിക്കും! ബജാജ് Desert Air Cooler ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്കൗണ്ടിൽ! മുറി ഊട്ടി പോലെ തണുപ്പിക്കും! ബജാജ് Desert Air Cooler ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്കൗണ്ടിൽ!
Jio 123 vs Jio 189: മാസ പ്ലാനിൽ ലാഭമേത്? കുറഞ്ഞ തുകയ്ക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും! Jio 123 vs Jio 189: മാസ പ്ലാനിൽ ലാഭമേത്? കുറഞ്ഞ തുകയ്ക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും!
മോട്ടറോള ആരാധകരേ ശ്രദ്ധിക്കൂ! ചുള്ളൻ MOTOROLA Edge 50 Neo ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയിൽ മോട്ടറോള ആരാധകരേ ശ്രദ്ധിക്കൂ! ചുള്ളൻ MOTOROLA Edge 50 Neo ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയിൽ
റീചാർജ് ഭാരം കുറയ്ക്കാം! ദിവസം 7.6 രൂപ മാത്രം ചെലവുള്ള BSNL പ്ലാനിൽ നിറയെ ഓഫറുകൾ റീചാർജ് ഭാരം കുറയ്ക്കാം! ദിവസം 7.6 രൂപ മാത്രം ചെലവുള്ള BSNL പ്ലാനിൽ നിറയെ ഓഫറുകൾ
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Vivo T5X
  • Apple iPhone 17e
  • motorola edge 70 fusion
  • Samsung Galaxy S26 Ultra
  • Iqoo 15R
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo