Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » Apps » Instagram Down? ഇൻസ്റ്റയിൽ റീൽസുമില്ല ലോഗിനുമില്ല! പരാതിയോട് പരാതികൾ

Instagram Down? ഇൻസ്റ്റയിൽ റീൽസുമില്ല ലോഗിനുമില്ല! പരാതിയോട് പരാതികൾ

By Anju M U | Updated on 01-Jun-2026
Add DIGIT as a preferred source
Follow Us on Google News Follow Us
Instagram Down? ഇൻസ്റ്റയിൽ റീൽസുമില്ല ലോഗിനുമില്ല! പരാതിയോട് പരാതികൾ
Anju M U Anju M U
01-Jun-2026

Instagram Down: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി മെറ്റയുടെ സ്വന്തം ഇൻസ്റ്റഗ്രാം. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലോഗിൻ, റീൽസ് ഫീഡുകളിൽ പ്രശ്നം നേരിടുന്നതായി അമേരിക്കയിലുൾപ്പെടെയുള്ള ഉപയോക്താക്കളുടെ പരക്കെ പരാതി. ഇന്ത്യയിലും ചെറിയ രീതിയിൽ ഇൻസ്റ്റഗ്രാം പണിമുടക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ആപ്പിന്റെ പ്രവർത്തനം താറുമാറായതെന്ന് ഡൗൺഡിറ്റക്ടറിലൂടെ ആളുകൾ പരാതിപ്പെടുന്നു. നിങ്ങളുടെ ഇൻസ്റ്റയും ചലിക്കാതെ ഇരിക്കുകയാണെങ്കിൽ എന്താണ് സംഭവിച്ചതെന്ന് ഇവിടെ വിശദീകരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Instagram Down

ആഗോളതലത്തിൽ തകരാറുകൾ ട്രാക്ക് ചെയ്യുന്ന സൈറ്റായ ഡൗൺഡിറ്റക്ടറിലാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൽ പുതിയ റീൽസുകൾ ലോഡ് ആകാത്തതും, അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ സാധിക്കാത്തതുമാണ് പ്രധാന പ്രശ്നം. Oops, an error occurred എന്ന മെസേജാണ് ആപ്ലിക്കേഷൻ തുറക്കുമ്പോൾ കാണിക്കുന്നത്. ഇത് കണ്ട വരിക്കാർ പലരും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സംശയവും പ്രകടിപ്പിച്ചു. നിലവിൽ പ്രശ്നത്തിന്റെ കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.

Also Read: ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!

ഏറ്റവും കൂടുതൽ സാങ്കേതിക പ്രശ്നം സംഭവിച്ചത് അമേരിക്കയിലാണ്. എന്നാൽ അമേരിക്കയേക്കാൾ ചെറിയ തോതിലാണെങ്കിലും ഇന്ത്യയിലെ ഉപയോക്താക്കൾക്കും ഇൻസ്റ്റ ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടു. ആറരയ്ക്കും ഏഴ് മണിക്കും ഇടയിൽ പീക്ക് സമയത്ത്, ഡൗൺഡിറ്റക്ടറിൽ ഏകദേശം 117 പരാതികളാണ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇവയിൽ 41 ശതമാനം ഉപയോക്താക്കളും ആപ്പിലെ പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയത്.

ഫീഡിലെയും ടൈംലൈനിലെയും പ്രശ്‌നങ്ങളും 29 ലേറെ പരാതികളിൽ കാണിക്കുന്നു. ഇൻസ്റ്റയിൽ ലോഗിൻ ചെയ്യുന്നതിൽ ഏകദേശം 23 ശതമാനം ആളുകൾ പ്രശ്‌നം നേരിട്ടു. പല ഉപയോക്താക്കൾക്കും തങ്ങളുടെ അക്കൗണ്ടുകളിൽ പ്രവേശിക്കുന്നതിലും മറ്റുമാണ് ബുദ്ധിമുട്ട് നേരിടുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ! Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
10 Friendship Day Best Gifts: കൂട്ടുകാർക്ക് സമ്മാനിക്കാൻ വെറൈറ്റി ഗാഡ്ജെറ്റ് ഗിഫ്റ്റുകൾ 10 Friendship Day Best Gifts: കൂട്ടുകാർക്ക് സമ്മാനിക്കാൻ വെറൈറ്റി ഗാഡ്ജെറ്റ് ഗിഫ്റ്റുകൾ
50+ Happy Friendship Day 2026 Wishes: മനമറിഞ്ഞ പ്രിയ സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ 50+ Happy Friendship Day 2026 Wishes: മനമറിഞ്ഞ പ്രിയ സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ
ആമസോണിൽ സ്റ്റോക്കില്ല, Zeiss ക്യാമറ, സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ വൻ ഓഫറിൽ വാങ്ങാം ആമസോണിൽ സ്റ്റോക്കില്ല, Zeiss ക്യാമറ, സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ വൻ ഓഫറിൽ വാങ്ങാം
Jio ടിവി പ്രോ: 30 ദിവസം വാലിഡിറ്റി, വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ! Jio ടിവി പ്രോ: 30 ദിവസം വാലിഡിറ്റി, വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Samsung Galaxy Z Fold 8
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8 Ultra
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo