ഇനി നിങ്ങളുടെ സുഹൃത്തുക്കളെ വട്ടപ്പേരു വിളിക്കാം ഫേസ്ബുക്കിൽ
ഇനി നിങ്ങളുടെ സുഹൃത്തുക്കളെ വട്ടപ്പേരു വിളിക്കാം ഫേസ്ബുക്കിൽ
ഓരോ വർഷവും പുതിയ അപ്‌ഡേഷനുകളുമായി നമ്മളെ അമ്പരിപ്പിക്കുന്ന ഫേസ്ബുക്ക് ഇപ്പോൾ പുതിയ നിക്ക് നെയിം അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .ഉപഭോതാക്കളുടെ സുഹൃത്തുക്കൾക്ക് നിക്ക് നെയിം അഥവാ വട്ടപ്പേരുകൾ നൽകുവാനുള്ള ഓപ്‌ഷനുകളാണ് ഉടൻ ലഭിക്കുന്നത് .ഫേസ്ബുക്ക് മെസഞ്ചറുകളിലാണ് പുതിയ നിക്ക് നെയിം ഓപ്‌ഷനുകൾ ലഭിക്കുന്നത് .നിങ്ങൾക്ക് സുഹൃത്തുക്കളുടെ പേരുകൾ മറ്റു നിക്ക് നെയിം നൽകുവാൻ സാധിക്കുന്നു .
Surveyഈ വിവരങ്ങൾ ചാറ്റ് ഹിസ്റ്ററിയിലും കാണിക്കുന്നതായിരിക്കും .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ,നിങ്ങൾക്ക് ആരുടെ പേരാണ് മാറ്റേണ്ടത് അയാളുടെ ചാറ്റ് തുറക്കുക .അതിനു ശേഷം വലതുഭാഗത്തെ ലഭിക്കുന്ന ഇൻഫർമേഷൻ തുറക്കുക .അതിൽ നിക്ക് നെയിം എന്ന ഓപ്‌ഷൻ ലഭിക്കുന്നതായിരിക്കും .അതിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിന്റെ വട്ടപ്പേരോ കൂടാതെ നിങ്ങൾക്ക് ഇഷ്ടപെട്ട പേരുകളോ നൽകാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
