ഫിംഗർ ലോക്കിങ് ആപ്പ്ലിക്കേഷനുകൾ ഫേസ്ബുക്കിൽ നിന്നും

HIGHLIGHTS

ഫേസ്ബുക്കിൽ നിന്നും പുതിയ ആപ്ലികേഷനുകൾ

ഫിംഗർ ലോക്കിങ് ആപ്പ്ലിക്കേഷനുകൾ ഫേസ്ബുക്കിൽ നിന്നും

ഫേസ്ബുക്കിൽ നിന്നും പുതിയ ആൻഡ്രോയിഡ് വേർഷൻ  ആപ്പ്ലിക്കേഷനുകൾ പുറത്തിറക്കി .പുതിയ ലോക്കിങ് സിസ്റ്റം ആപ്പ്ലികേഷനുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ബോൾട്ട് ആപ്പ് ലോക്ക്  എന്നാണ് ഈ ആപ്പ്ലികേഷന്റെ പേര് .ഈ ആപ്പ്ലികേഷന്റെ പ്രതേകത എന്നുപറയുന്നത് ഇതിലെ പലതരത്തിലുള്ള ലോക്കിങ് സിസ്റ്റം ആണ് .

Digit.in Survey
✅ Thank you for completing the survey!

ഇതിൽ ഫിംഗർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആപ്ലികേഷനുകൾ ലോക്കിങ് നടത്താവുന്നതാണ് .കൂടാതെ പാറ്റേൺ ,പാസ്സ്‌വേർഡ് എന്നിവയും ഉപയോഗിച്ച് ഇതിൽ ലോക്കിങ് നടത്തുവാൻ സാധിക്കുന്നു .

ഒന്നാവോ എന്ന കമ്പനിയാണ് ഫേസ്ബുക്കിനുവേണ്ടി ഈ പുതിയ ആപ്ലികേഷനുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ പുതിയ ലോക്കിങ് സിസ്റ്റം ഉടൻ തന്നെ ഗൂഗിളിന്റെയും കൂടാതെ മറ്റു പ്ലേ സ്റ്റോറുകളിലും എത്തുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile