ഇന്റർനെറ്റ്‌ വേണ്ട ” ചാറ്റ് സിം മതി “

HIGHLIGHTS

ഇന്റെർനെറ്റിന്റെ ആവിശ്യം ഇല്ലാതെതന്നെ നിങ്ങൾക്ക് വാട്ട്‌സാപ്പ്, മെസഞ്ചർ , വീചാറ്റ്, ഹൈക്ക് ഉപയോഗിക്കാം

ഇന്റർനെറ്റ്‌ വേണ്ട ” ചാറ്റ് സിം മതി “

ഇനി നിങ്ങൾക്ക് ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .അതിനായി ഇതാ പുതിയ ചാറ്റ് സിം . വാട്ട്‌സാപ്പ്, മെസഞ്ചർ , വീചാറ്റ്, ഹൈക്ക് തുടങ്ങിയ ചാറ്റ് അപ്പുകളുടെ തരംഗമാണ്. എല്ലാവരും ഇത്തരം ആപ്പുകൾ ചാറ്റുന്നതിനായി ഉപയോഗിക്കുന്നു. അതിനൊക്കെ സിംമിൽ ഇന്റർനെറ്റ്‌ വേണം. എങ്കിൽ ഇനി മുതൽ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ചാറ്റ് ചെയ്യാവുന്ന സംവിധാനാമാണ് ചാറ്റ് സിം. ചാറ്റ്‌സിം ഉപയോഗിച്ച് വാട്ട്‌സാപ്പ്,ഹൈക്ക്, മെസഞ്ചര്‍, വീചാറ്റ് ഇവയെല്ലാം ഉപയോഗിക്കാം.ചാറ്റ്‌സിം ഉപയോഗിച്ച് ലോകത്ത് എവിടേയും വിളിക്കാനും മെസേജുകള്‍ അയയ്ക്കാനും സാധിക്കും. ഇത് ആക്ടിവേറ്റ് ചെയ്താല്‍ വാട്ട്‌സാപ്പ്, മെസഞ്ചര്‍, വീചാറ്റ്, ഹൈക്ക് ഇവയെല്ലാം ഉപയോഗിക്കാം.അധിക ചാർജ്ജ് ഈടാക്കാതെ തന്നെ ചാറ്റ്‌സിം 150 രാജ്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് www.chatsim.com നിന്നും മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

Experienced Social Media And Content Marketing Specialist View Full Profile