4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി;വില ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jul 2022
HIGHLIGHTS
4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി;വില ?

HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4K OLED ഡിസ്പ്ലേ തന്നെയാണ് .എന്നാൽ ഈ ലാപ്ടോപ്പുകൾ ₹1,29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത് തന്നെ .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

HP SPECTRE X360 13.5 AND SPECTRE X360 16 SPECS AND PRICE

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ രണ്ടു ലാപ്ടോപ്പുകളും  12th-generation Intel പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തിയ ലാപ്ടോപ്പുകൾ Intel Arc ഗ്രാഫിക്സിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി 4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി കാൻവയിൽ പുതിയ ടൂൾ; text-to-imageലൂടെ ചിന്തകൾ ചിത്രങ്ങളാകും സോണിയുടെ വിപണിയിൽ വാങ്ങിക്കാവുന്ന പുതിയ ടെലിവിഷൻ ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

വില നോക്കുകയാണെങ്കിൽ HP SPECTRE X360 13.5 എന്ന മോഡലുകളുടെ  Intel Evo Core i7 വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,29,999 രൂപയും കൂടാതെ SPECTRE X360 16 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,39,999 രൂപയും ആണ് വില വരുന്നത് .Nightfall Black കൂടാതെ  Nocturne Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HP Spectre x360 13.5 And Spectre x360 16 Laptops Launched In India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements