Amazon Prime Day 2020;ഓഫറിൽ 5 തകർപ്പൻ സ്മാർട്ട് വാച്ചുകളും

Updated on 07-Aug-2020
HIGHLIGHTS

ഇപ്പോൾ ആമസോൺ പ്രൈം 2020 ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഹെഡ് ഫോണുകൾ ,പ്രിന്ററുകൾ ,ടെലിവിഷനുകൾ,സ്മാർട്ട് ഫോണുകൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

കൂടാതെ ഈ ഉത്പന്നങ്ങൾക്ക് എല്ലാം തന്നെ HDFC ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ആമസോണിൽ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് വാച്ചുകളുടെ ലിസ്റ്റ് നോക്കാം .

Voyageur Y1S-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രൈം ഡേ ഓഫറുകളിൽ സ്മാർട്ട് വാച്ചുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം .ഓഫറിൽ Voyageur Y1S Smart Watch – Black എന്ന വാച്ചുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Sketchfab Bluetooth Fitness-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രൈം ഡേ ഓഫറുകളിൽ സ്മാർട്ട് വാച്ചുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം .ഓഫറിൽ  Sketchfab Bluetooth Fitness Smart Health Band/Smart Fitness Band with Call Whatsapp Alert Stop Watch Pedometer for Men Women Boys Girls എന്ന വാച്ചുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Muzili Smart Band IP68

ഇപ്പോൾ ഫിറ്റ്നസ് വാച്ചുകൾ നോക്കുന്നവർക്കായി ഇതാ ഓഫറിൽ Muzili Smart Band IP68 Waterproof Fitness Tracker with Heart Rate Sleep Monitor 14 Sport Mode Activity Tracker Color Screen Pedometers Calorie Counter Call Messages Reminder എന്ന മോഡലുകൾ നോക്കാവുന്നതാണ് .

Garmin Vivomove 3

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രൈം ഡേ ഓഫറുകളിൽ സ്മാർട്ട് വാച്ചുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .ഓഫറിൽ  Garmin Vivomove 3 Slate Silicone Smartwatch (Black)എന്ന വാച്ചുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എച് ഡി എഫ് സി ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :