ദിവസ്സേന 1.5 ജിബി വീതം 336 ദിവസ്സത്തേക്കു ;ജിയോ ഓഫറുകൾ

HIGHLIGHTS

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകൾ

ജിയോയുടെ ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആണ് ജിയോയുടെ 2121 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .2121 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് കൂടാതെ മറ്റു കണക്ഷനിലേക്ക് 12000 മിനുട്ടുംമാണ് ഈ ഓഫറുകളിൽ ലഭ്യമാകുന്നത് .അതായത് 504 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

155 രൂപയ്ക്ക് ദിവസ്സേന 1ജിബി ഡാറ്റ ഓഫറുകൾ ഇതാ

ജിയോയുടെ ഫോൺ ഉപയോഗിക്കുന്നവർക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ 155 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .155 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .1 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതായത് മുഴുവനായി ഉപഭോതാക്കൾക്ക് 28 ജിബിയുടെ ഡാറ്റയാണ് 155 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് ലാഭകരമായ 185 രൂപയുടെ ഓഫറുകളാണ് .

ജിയോയുടെ ഫോൺ ഉപയോഗിക്കുന്നവർക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ 185 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .185 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .2 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതായത് മുഴുവനായി ഉപഭോതാക്കൾക്ക് 56 ജിബിയുടെ ഡാറ്റയാണ് 185 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .കൂടാതെ 125 രൂപയുടെയും 75 രൂപയുടെയും ഓഫറുകൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :