Reliance JIO ഡിസംബർ പ്ലാനുകൾ എത്തി ;129 രൂപമുതൽ 2199 രൂപവരെ

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ പ്ലാനുകൾ പുറത്തിറക്കി

ജിയോയുടെ ഏറ്റവും പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുകയാണ് .ജിയോയുടെ ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .129 രൂപയുടെ റീച്ചാർജുകൾ മുതൽ 2199 രൂപയുടെ റീച്ചാർജുകളിൽ വരെ ലഭ്യമാകുന്ന പ്ലാനുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ദിവസ്സേന 3 ജിബിയുടെ ഡാറ്റ വരെ ലഭ്യമാകുന്ന ഓഫറുകൾ ആണ് നിലവിൽ ജിയോ പുറത്തിറക്കിയിരിക്കുന്നത് .ഡിസംബർ 6 മുതൽ ഈ ഓഫറുകൾ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

ആദ്യം തന്നെ 129 രൂപയുടെ ഓഫറുകൾ ആണ് .129 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യമായി കോളുകൾ വിളിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി 199 രൂപയുടെ ഓഫറുകൾ ആണ് .199 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5  ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി 249  രൂപയുടെ ഓഫറുകൾ ആണ് .249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 349  രൂപയുടെ ഓഫറുകൾ ആണ് .249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,3 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി 399   രൂപയുടെ ഓഫറുകൾ ആണ് .399 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5 ജിബിയുടെ ഡാറ്റ ദിവസ്സേന 56  ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 444രൂപയുടെ ഓഫറുകൾ ആണ് .444  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2  ജിബിയുടെ ഡാറ്റ ദിവസ്സേന 56  ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി 555  രൂപയുടെ ഓഫറുകൾ ആണ് .555  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 3000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5 ജിബിയുടെ ഡാറ്റ ദിവസ്സേന 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 599  രൂപയുടെ ഓഫറുകൾ ആണ് .599   രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 3000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ ദിവസ്സേന 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി 2199   രൂപയുടെ ഓഫറുകൾ ആണ് .2199  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 12000  മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5 ജിബിയുടെ ഡാറ്റ ദിവസ്സേന 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 2199   രൂപയുടെ ഓഫറുകൾ ആണ് .2199  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 12000  മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5 ജിബിയുടെ ഡാറ്റ ദിവസ്സേന 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .കൂടാതെ 129 ,329 & 1299 രൂപയുടെ അഫോഡബിൾ ഓഫറുകളും ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ചെക്ക് ചെയ്യുക .ഡിസംബർ 6 മുതൽ ഈ ഓഫറുകൾ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :