വർദ്ധനവിന് ഇടയിലും പുതിയ 444 രൂപയുടെ ഓഫർ ജിയോ അവതരിപ്പിച്ചു

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ നോക്കാം

ജിയോയുടെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .444 രൂപയുടെ ഓഫറുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .444 *4 എന്ന കണക്കാണ് ഈ ഓഫറുകൾക്ക് ഉള്ളത് .444 രൂപയുടെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും ,കൂടാതെ 4000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും,ദിവസ്സേന 100 SMS കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .

ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .444 *4 റീച്ചാർജിന്റെ കണക്കുകൾ പറയുകയാണെങ്കിൽ 1176 രൂപയുടെ റീച്ചാർജുകളിൽ 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫ്‍എഫ്‍റുകൾ ലഭിക്കുന്നു എന്നതാണ് .1 വർഷത്തിനടുത്തു ഈ ജിയോയുടെ പ്രീ പെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് . 

നിലവിൽ ലഭിക്കുന്ന ജിയോയുടെ ഏറ്റവും പുതിയ ജിയോ ലിങ്ക് ഓഫർ നോക്കാം

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :