വെടിക്കെട്ട് ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ഇതാ അവതരിപ്പിച്ചു

HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ഇതാ

ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും അറിയാം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് ജിയോ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ.എല്ലാവർഷവും നല്കുന്നതുപോലെ തന്നെ ഈ വർഷവും ഇൻഡിപെൻഡൻസ് ദിനത്തിൽ മികച്ച ഓഫറുകൾ ഇതാ റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്നു .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ലഭിക്കുന്നത് 2999 രൂപയുടെ റീച്ചാർജുകൾക്ക് ഒപ്പമാണ് .2999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

മുഴുവനായി ഈ പ്ലാനുകളിൽ 912.5 GB ഡാറ്റയാണ് ലഭിക്കുന്നത് .അതുപോലെ തന്നെ 365 ദിവസ്സത്തെ വാലിഡിറ്റിയും ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .എന്നാൽ ഇൻഡിപെൻഡൻസ് ഡേ പ്രമാണിച്ചു ഈ പ്ലാനുകൾക്ക് ഒപ്പം 75 ജിബിയുടെ ഡാറ്റയും അധികം ലഭിക്കുന്നതാണ് .അതുപോലെ തന്നെ Netmeds നൽകുന്ന ഓഫറുകളും ലഭിക്കുന്നതാണ് .

കൂടാതെ Ixigo നൽകുന്ന 750 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിൽ ജിയോ നൽകുന്നതാണ് .കൂടാതെ Ajio നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഉപഭോക്താക്കൾ പ്രതേകം ശ്രദ്ധിക്കുക TC അനുസരിച്ചു മാത്രമാണ് ജിയോ ഈ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :