ജിയോയുടെ ദിവസ്സേന 2ജിബി ഡാറ്റ ലഭിക്കുന്ന 3 ഓഫറുകൾ

HIGHLIGHTS

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം

ജിയോയുടെ  249  രൂപയുടെ ഓഫറുകൾ ആണ് .249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .100 sms ദിവസ്സേന ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 56 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി 444രൂപയുടെ ഓഫറുകൾ ആണ് .444  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2  ജിബിയുടെ ഡാറ്റ ദിവസ്സേന 56  ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .100 sms ദിവസ്സേന ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് കൂടാതെ ഈ ഓഫറുകളിൽ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി 599  രൂപയുടെ ഓഫറുകൾ ആണ് .599   രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 3000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ ദിവസ്സേന 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .100 sms ദിവസ്സേന ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് കൂടാതെ ഈ ഓഫറുകളിൽ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .168 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് മുഴുവനായി .ലഭ്യമാകുന്നത് 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :