30ജിബി ,40ജിബി,50ജിബി ഡാറ്റ ജിയോ ഓഫറുകൾ നോക്കാം

HIGHLIGHTS

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് ഇത്

251 രൂപയ്ക്ക് ,201 രൂപയ്ക്ക് കൂടാതെ 151 രൂപയുടെ ഓഫറുകളാണ് ഇത്

ജിയോയുടെ നിലവിൽ ലഭിക്കുന്ന മൂന്നു ഡാറ്റ വൗച്ചർ പ്ലാനുകളാണ് 251 രൂപയ്ക്ക് ,201 രൂപയ്ക്ക് കൂടാതെ 151 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .151 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .അടുത്തതായി ലഭിക്കുന്നത് 201 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .

 251 രൂപയുടെ റീച്ചാർജുകളിലാണ് ആദ്യ ഓഫർ ലഭിക്കുന്നത് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 50 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

201  രൂപയുടെ റീച്ചാർജുകളിലാണ് അടുത്ത  ഓഫർ ലഭിക്കുന്നത് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 40 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

അവസാനമായി ലഭിക്കുന്നത് 151 രൂപയുടെ റീച്ചാർജുകളിലാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 30 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

മറ്റു റീചാർജുകൾ ഇവിടെ ചെയ്യാം 

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :