ഗൂഗിളിന്റെ 2020 വിർച്യുൽ ഇവന്റ് ഇന്ന് 2 മണി മുതൽ ;ലൈവ് ആയി കാണാം

HIGHLIGHTS

ഗൂഗിളിന്റെ ഇന്ത്യയിലെ 2020 ലൈവ് ഇവന്റ് ഇന്ന്

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ആണ് ഇത് ആരംഭിക്കുന്നത്

ലൈവ് ആയി ഇപ്പോൾ ഇവിടെ നിന്നും കാണാം

കഴിഞ്ഞ കുറെകാലങ്ങളായി ഇന്ത്യയിൽ വലിയ പരിപാടികൾ ഒന്നും തന്നെ നടക്കുന്നില്ല .അതിനു കാരണം കോവിഡ് 19 എന്ന മഹാമാരി തന്നെയാണ് .എന്നാൽ ഇപ്പോൾ ഇതാ ഒരുപാടു നാളുകൾക്കു ശേഷം ഇന്ത്യയിൽ വലിയൊരു പരിപാടി ഇന്ന് നടക്കുന്നു .ഗൂഗിളിന്റെ വിർച്യുൽ ഇവന്റ് ആണ് ഇന്ന് നടക്കുന്നത് .കോവിടിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിർച്യുൽ ലൈവ് ഇവന്റ് ആണ് നടക്കുന്നത് .

ഗൂഗിളിന്റെ 6 th ആനുവൽ ഇന്ത്യൻ ഇവന്റ് ആണ് ഇന്ന് നടക്കുന്നത് .ഉച്ചയ്ക്ക് 2 മണി മുതൽ ഇത് ലൈവ് ആയി കാണുവാൻ സാധിക്കുന്നതാണ് .GoogleForIndia യുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ഈ ലൈവ് ഇപ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നതാണ് .

Google CEO Sundar Pichai അടക്കമുള്ളവർ ഈ  വിർച്യുൽ ഇവന്റിൽ എത്തുന്നതായിരിക്കും .കൂടാതെ മിനിസ്ട്രിയിൽ നിന്നും കൂടാതെ മറ്റു ഗൂഗിൾ ഇന്ത്യയുടെ ആളുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :