സ്വർണ്ണ വില കുറഞ്ഞു ;ഇന്നത്തെ ഗോൾഡ് റേറ്റ് അറിയണോ ?

HIGHLIGHTS

സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

ഇന്ന് (ആഗസ്റ്റ് 3 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4735 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4715 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കുറഞ്ഞിരിക്കുന്നു .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  37720  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ   8 ഗ്രാം സ്വർണ്ണത്തിനു  37880  രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47150  രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 47350 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5144 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41152        രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 51440 രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില കുറഞ്ഞിരിക്കുന്നു .

സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 63 രൂപയാണ് വില വരുന്നത് .ഇന്നലെ  1 ഗ്രാം സിൽവറിനു 63.60 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 504  രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 630 രൂപയും ആണ് വില വരുന്നത് ഇന്ന് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :