ഇന്ന് വീണ്ടും സ്വർണ്ണ വിലയിൽ മാറ്റം ;ഇന്നത്തെ വില ഇതാണ്

HIGHLIGHTS

സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

ഇന്ന് (ആഗസ്റ്റ് 9 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4755 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4795 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കൂടിയിരിക്കുന്നു .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  38360  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ആഴ്ചകളിൽ  8 ഗ്രാം സ്വർണ്ണത്തിനു  37880 രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47950  രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ 10 ഗ്രാംമിനു 47350 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5231  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41848 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52310 രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില കൂടിയിരിക്കുന്നു .

സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 64.50 രൂപയാണ് വില വരുന്നത് .ഇന്നലെ  1 ഗ്രാം സിൽവറിനു 63 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 516 രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 645 രൂപയും ആണ് വില വരുന്നത് ഇന്ന് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :