13999 രൂപയ്ക്ക് 40 ഇഞ്ചിന്റെ ഫുൾ HD LED TV വാങ്ങിക്കാം

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

LED ടെലിവിഷനുകൾ ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ഓൺലൈൻ ഷോപ്പിംഗ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ബഡ്ജറ്റിൽ ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 43 ഇഞ്ചിന്റെ അടക്കമുള്ള വലിയ ടെലിവിഷനുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതിൽ ഉപഭോതാക്കൾക്ക് 13999 രൂപയ്ക്ക് കോഡാക്കിന്റെ ബഡ്ജറ്റ് ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Kodak X900 102cm (40 inch) Full HD LED TV  എന്ന ടെലിവിഷൻ ആണ് ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഈ ടെലിവിഷനുകൾക്ക് ഒപ്പം 7500 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും നിലവിൽ ലഭിക്കുന്നതാണ് .

എന്നാൽ 10000 രൂപയ്ക്ക് താഴെ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Kodak X900 80cm (32 inch) HD Ready LED TV എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .7999 രൂപയാണ് ഈ മോഡലുകളുടെ ഫ്ലിപ്പ്കാർട്ടിലെ നിലവിലത്തെ വില വരുന്നത് .കൂടാതെ 3500 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ 48 ഇഞ്ചിന്റെ വരെ വലിയ ടെലിവിഷനുകളും കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Kodak 122cm (48 inch) Full HD LED Smart TV എന്ന മോഡലുകൾ ആണ് 20,999 രൂപയ്ക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് No cost EMI ലൂടെയും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :