ഓഫറുകളിലൂടെ സ്മാർട്ട് വാച്ച് നോക്കുന്നവർക്കായി DIZO വാച്ചുകൾ

HIGHLIGHTS

ഇപ്പോൾ DIZO യുടെ ആദ്യ ആനിവേഴ്സറിയിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

DIZO യുടെ മറ്റു സ്മാർട്ട് വാച്ചുകളും ഇത്തരത്തിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ ഇതാ ബഡ്ജറ്റ് റെയ്ഞ്ചിൽ പുറത്തിറക്കിയിരുന്ന ഒരു സ്മാർട്ട് വാച്ച് ആയിരുന്നു  Dizo Watch S എന്ന സ്മാർട്ട് വാച്ച് .ഈ Dizo Watch S സ്മാർട്ട് വാച്ചുകൾ 2000 രൂപ റെയ്ഞ്ചിൽ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒന്നാണ് .ഇപ്പോൾ DIZO യുടെ ആദ്യ ആനിവേഴ്സറിയിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ DIZO യുടെ മറ്റു സ്മാർട്ട് വാച്ചുകളും ഇത്തരത്തിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

DIZO WATCH S SPECS AND FEATURES

സ്മാർട്ട് വാച്ചുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ DIZO യുടെ ആദ്യ ആനിവേഴ്സറിയിലൂടെ DIZO WATCH S വാങ്ങിക്കാം .സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.57 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് വാച്ചുകൾക്ക് 200×320 പിക്സൽ റെസലൂഷനും അതുപോലെ തന്നെ  IP68 ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് വാച്ചുകൾ മൂന്നു നിറങ്ങളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Silver Blue, Golden Pink കൂടാതെ Classic Black എന്നി നിറങ്ങളിൽ ഇത് വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച ഫിറ്റ്നസ് ഓപ്‌ഷനുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .SpO2 ,ഹാർട്ട് റേറ്റ് ,കൂടാതെ 110 സ്പോർട്സ് ആക്റ്റിവിറ്റിസ് അടക്കം ഈ DIZO WATCH S ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ മൂന്നു നിറങ്ങളിൽ ഈ DIZO WATCH S സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ബാറ്ററി തന്നെയാണ് .200mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ DIZO WATCH S സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .7 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ 2,299 രൂപയാണ് ഇതിന്റെ വില വരുന്നത് .ഓഫറിൽ 2099  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാവുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :