84 ദിവസ്സത്തേക്കു ദിവസ്സേന 2 ജിബി ഡാറ്റ ഓഫറുകൾ ജിയോയിൽ നിന്നും

HIGHLIGHTS

പൊളിച്ചു ജിയോ ;84 ദിവസ്സത്തേക്കു ദിവസ്സേന 2 ജിബി ഡാറ്റ

ജിയോയുടെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .444 രൂപയുടെ ഓഫറുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .444 *4 എന്ന കണക്കാണ് ഈ ഓഫറുകൾക്ക് ഉള്ളത് .444 രൂപയുടെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും ,കൂടാതെ 4000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും,ദിവസ്സേന 100 SMS കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .

ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .444 *4 റീച്ചാർജിന്റെ കണക്കുകൾ പറയുകയാണെങ്കിൽ 1176 രൂപയുടെ റീച്ചാർജുകളിൽ 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫ്‍എഫ്‍റുകൾ ലഭിക്കുന്നു എന്നതാണ് .1 വർഷത്തിനടുത്തു ഈ ജിയോയുടെ പ്രീ പെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് . മുഴുവനായി 672 ജിബിയുടെ ഡാറ്റയാണ് 336 ദിവസ്സത്തേക്കു ലഭിക്കുന്നത് .

മറ്റു ജിയോയുടെ ഓഫറുകൾ 

അടുത്തതായി 249  രൂപയുടെ ഓഫറുകൾ ആണ് .249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 349  രൂപയുടെ ഓഫറുകൾ ആണ് .249 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,3 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി 399   രൂപയുടെ ഓഫറുകൾ ആണ് .399 രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,1.5 ജിബിയുടെ ഡാറ്റ ദിവസ്സേന 56  ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .അടുത്തതായി 444രൂപയുടെ ഓഫറുകൾ ആണ് .444  രൂപയുടെ റീചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 2000 മിനുട്ട് മറ്റു നെറ്റ് വർക്കുകളിലേക്കും ,2  ജിബിയുടെ ഡാറ്റ ദിവസ്സേന 56  ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :