BSNL ന്റെ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഈ ലോക്ക് ഡൗൺ സമയത്തു മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മികച്ചു നില്കുന്നത് BSNL തന്നെയാണ് .വാലിഡിറ്റി കൂടിയ ഓഫറുകളും കൂടാതെ വളരെ ലാഭകരമായ ഓഫറുകളുമാണ് BSNL നിലവിൽ ഉപഭോതാക്കൾക്കായി നൽകുന്നത് .ഇപ്പോൾ ഇതാ വലിയ വാലിഡിറ്റിയിൽ തന്നെ ഒരു ഓഫർ ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നു .BSNL Chhattisgarh ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ഓഫറുകൾ പറഞ്ഞിരിക്കുന്നത്.
https://twitter.com/BSNL_CG_Circle/status/1264845463770914818?ref_src=twsrc%5Etfw
RS 2399 ഓഫറുകൾ ആണ് ഇപ്പോൾ BSNL ന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത് .2399 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനുട്ട് കോളിംഗ് ഏത് നെറ്റ് വർക്കുളളിലേക്കും കൂടാതെ 100 SMS എന്നിവയും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 600 ദിവസ്സത്തേക്കാണ് .വാലിഡിറ്റിയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇപ്പോൾ BSNL ഇങ്ങനെ ഒരു ഓഫർ അവതരിപ്പിച്ചിരിക്കുന്നത് .