BSNL കേരള പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ

HIGHLIGHTS

ബിഎസ്എൻഎൽ നിലവിൽ നൽകുന്ന മികച്ച ഓഫറുകൾ

16 രൂപ മുതൽ വൗച്ചറുകൾ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്

16 രൂപ മുതൽ 98 രൂപ വരെയുള്ള ഓഫറുകൾ ഇവിടെ നിന്നും നോക്കാം

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഡാറ്റ വൗച്ചറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് .അതിൽ ആദ്യം പറയേണ്ടത് 16 രൂപയുടെ ഡാറ്റാ വൗച്ചറുകളാണ് .വെറും 16 രൂപയ്ക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 27 രൂപയുടെ വൗച്ചറുകളാണ് .27 രൂപയുടെ വൗച്ചറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 150എം ബിയാണ് .3 ദിവസ്സത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 57 രൂപയുടെ പ്ലാനുകളാണ് .57 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ചെറിയ ചിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ കൂടിയാണ് ഈ 57 രൂപയുടെ ഓഫറുകൾ .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫർ ആണ് 98 രൂപയുടെ ഓഫറുകൾ .

98 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഡാറ്റ തീർന്നു കഴിഞ്ഞാൽ 40 Kbps സ്പീഡിൽ ഡാറ്റ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 151 രൂപയ്ക്ക് ലഭിക്കുന്ന ഓഫറുകളാണ്.

നിലവിൽ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് 151 രൂപയുടെ ഓഫറുകൾ .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .കുറഞ്ഞ ചിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ കൂടിയാണിത് .30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ബിഎസ്എൻഎൽ https://portal2.bsnl.in/myportal/tariffs.do?PREPAID വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :