BSNL Corona Effect ;ദിവസ്സേന 5ജിബി സൗജന്യം

HIGHLIGHTS

തമിഴ്നാട് ട്വിറ്റർ റിപ്പോർട്ട് പ്രകാരം നീട്ടിയിരുന്നു

BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ വീണ്ടും സന്തോഷവാർത്ത എത്തിയിരിക്കുന്നു .BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കാണ് നിലവിൽ കോറോണയുടെ പശ്ചാത്തലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ഡാറ്റ മെയ് 19  ,2020 വരെ നീട്ടിയിരുന്നു .ദിവസ്സേന 5 ജിബിയുടെ ഡാറ്റ 10Mbps സ്പീഡിലാണ് ലഭ്യമാകുന്നത് .

തമിഴ്നാട് BSNL സോഷ്യൽ മീഡിയ പേജിലാണ് ഈ കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .എന്നാൽ ലോക്ക് ഡൌൺ നിലവിൽ May 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .BSNL തമിഴ്നാട് ട്വിറ്റർ പേജിലാണ് ഇത് നീട്ടിയിരിക്കുന്ന വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .

https://twitter.com/BSNL_TN/status/1253747531151847424?ref_src=twsrc%5Etfw

BSNL കേരളത്തിൽ നൽകുന്ന പ്രീപെയ്‌ഡ്‌ ഓഫറുകൾ

നിലവിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 57 രൂപയുടെ ഓഫറുകൾ .വളരെ ലാഭകരമായ ഒരു ഓഫറുകൾ ആണിത് .57 രൂപയുടെ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 14 ദിവസ്സത്തേക്കാണ് ലഭിക്കുന്നതാണ് .അതായത് 14 ദിവസ്സത്തേക്കു 14 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .കേരള സർക്കിളുകളിലും ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

1197 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകളിൽ മുഴുവനായി ഉപഭോതാക്കൾക്ക് 14 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭ്യമാകുന്നത് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :