പണത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനി ഏഷ്യയിൽ വീണ്ടും ഒന്നാമത് ;കാരണം ഇതാണ്

HIGHLIGHTS

പണത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനി ഏഷ്യയിൽ വീണ്ടും ഒന്നാമത്

ഫേസ്ബുക്ക് ജിയോയുടെ ഷെയറുകൾ വാങ്ങി

ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ജിയോ ഇപ്പോൾ ഫേസ്ബൂക്കുമായി കൈകോർക്കുന്നു .ഫേസ് ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തക്കിയിരിക്കുന്നു .

എന്നാൽ ഇതിനു ശേഷം റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത് എത്തി .അതായത് ഏഷ്യയിൽ തന്നെ കൂടുതൽ പണമുള്ള ആളുകളുടെ കൂട്ടത്തിലാണ് ഒന്നാമത് അംബാനി എത്തിയത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോൾ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവിൽ വാട്ട്സ് ആപ്പ് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകൾ ഫേസ് ബുക്കിനു സ്വന്തമാണ് .

ഇതിന്നായി കോടികളാണ് ഫേസ് ബുക്ക് നിക്ഷേപിച്ചിരുന്നത് .ഇപ്പോൾ ഇതാ ഇന്ത്യയിലും ഫേസ് ബുക്ക് എത്തിക്കഴിഞ്ഞിരുന്നു .വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപകർ എത്തുമെന്ന് തന്നെ കരുതാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :