ആമസോൺ പ്രൈം ഡേ ഓഫറുകൾ ജൂലൈ 15നു ആരംഭിക്കുന്നു

HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നുംജൂലൈ15നു ജൂലൈ16നു ഉത്പന്നങ്ങൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ കാലയളവുകളിൽ സ്മാർട്ട് ഫോണുകൾക്ക് ബാങ്ക് ഓഫറുകളും കൂടാതെ എക്സ്ട്രാ ബോണസ് ഓഫറുകളും ലഭ്യമാകുന്നതാണു് .HDFC കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുകയാണെങ്കിൽ 10 ശതമാനം ഇൻസ്റ്റന്റ് ഓഫറുകളിൽ  ഫോണുകൾ  ലഭ്യമാകുന്നതാണു് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ പ്രൈം ഡേ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .

ഒപ്പോയുടെ F11 പ്രൊ ,എൽജിയുടെ W സീരിയസ്സുകൾ ,സാംസങ്ങിന്റെ ഗാലക്സി M40 സ്മാർട്ട് ഫോണുകൾ ,10 or G2 സ്മാർട്ട് ഫോണുകൾ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമി ,ഒപ്പോ ,സാംസങ്ങ് ,വൺ പ്ലസ് ,ഹോണർ ,എൽജി ,വിവോ ,ആപ്പിൾ എന്നി കമ്പനികളുടെ സ്മാർട്ട് ഫോണുകൾ ഇതേ ഓഫറുകളിൽ ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :