ആമസോൺ ഫ്രീഡം ഓഫർ ;4999 രൂപയ്ക്ക് ഈ HD LED ടെലിവിഷനുകൾ വാങ്ങിക്കാം

 

LED ടെലിവിഷനുകൾ  ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിന്റെ ഫ്രീഡം സെയിൽ ഓഫറുകൾ എത്തുന്നു ,ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെSBI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ നിങ്ങളുടെ ബഡ്ജറ്റിൽ ടെലിവിഷനുകൾ ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന LED ടെലിവിഷനുകളാണ് Kevin പുറത്തിറക്കിയിരിക്കുന്നത് .രണ്ടു മോഡലുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .24 ഇഞ്ചിന്റെ ഡിസ്‌പ്ലേ മോഡലുകൾ ആമസോൺ ഫ്രീഡം ഓഫറുകളിൽ 4999 രൂപയ്ക്കും 32 ഇഞ്ചിന്റെ മോഡലുകൾ ഇപ്പോൾ 6999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മോഡലാണ് Shinco പുറത്തിറക്കിയിരിക്കുന്നത് .മൂന്നു  മോഡലുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .24 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 39 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കാവുന്നതാണ് .24 ഇഞ്ചിന്റെ മോഡലുകൾക്ക് ഫ്രീഡം ഓഫറുകളിൽ 5999 രൂപയും ,32 ഇഞ്ചിന്റെ മോഡലുകൾക്ക് 6999 രൂപയും കൂടാതെ 39 ഇഞ്ചിന്റെ മോഡലുകൾക്ക് 13499 രൂപയും ആണ് വില .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ Shincoയുടെ തന്നെ സ്മാർട്ട് LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്ന് മോഡലുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,40  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കാവുന്നതാണ് .32 ഇഞ്ചിന്റെ മോഡലുകൾക്ക് ഫ്രീഡം ഓഫറുകളിൽ 8999 രൂപയും ,40 ഇഞ്ചിന്റെ മോഡലുകൾ 15499 രൂപയും കൂടാതെ 49 ഇഞ്ചിന്റെ മോഡലുകൾക്ക് 22499 രൂപയും ആണ് വില .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് ADSUN ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .5 മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ ലാഭകരമായത് 24 ഇഞ്ചിന്റെ ,കൂടാതെ 32 ഇഞ്ചിന്റെ കൂടാതെ 40 ഇഞ്ചിന്റെ മോഡലുകളാണ് .24 ഇഞ്ചിന്റെ മോഡലുകൾ 5,499 രൂപയും ,32 ഇഞ്ചിന്റെ മോഡലുകൾ 6999 രൂപയും കൂടാതെ 40 ഇഞ്ചിന്റെ മോഡലുകൾ ഇപ്പോൾ 10,999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Fortex പുറത്തിറക്കിയിരിക്കുന്നത് .Fortex 80 cm (32 inches) HD Ready IPS LED Smart TV FX32INT01 (Black) എന്ന മോഡലുകൾ ഇപ്പോൾ ആമസോൺ ഫ്രീഡം ഓഫറുകളിൽ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :