വെറും 6499 രൂപയ്ക്ക് LED ടിവി ;43 ഇഞ്ച് വരെ വാങ്ങിക്കുവാൻ സാധിക്കുന്നു

HIGHLIGHTS

ആമസോണിലൂടെ ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം

ബഡ്ജറ്റ് റെയ്ഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും എല്ലാം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെയാണ് ടെലിവിഷനുകളും ഇപ്പോൾ ആമസോണിൽ നിന്നും ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Westinghouse LED TV

അത്തരത്തിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Westinghouse എന്ന ബ്രാൻഡിന്റെ ടെലിവിഷനുകൾ .6499 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 60 cm (24 Inches) HD Ready LED TV WH24PL01 (Black) ആണ് 6499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഇപ്പോൾ Westinghouse ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 80 cm (32 Inches) HD Ready Smart Certified Android LED TV WH32SP12 (Black) ടെലിവിഷനുകൾക്ക് ആമസോണിൽ 10499 രൂപയാണ് വില വരുന്നത് .ആൻഡ്രോയിഡിന്റെ ടെലിവിഷൻ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത .

അതുപോലെ തന്നെ Westinghouse 98 cm (40 Inches) Full HD Smart Certified Android LED TV WH40SP50  ടെലിവിഷനുകൾക്ക് ആമസോണിൽ 14999 രൂപയും കൂടാതെ Westinghouse 106 cm (43 Inches) Full HD Smart Certified Android LED TV WH43SP99 മോഡലുകൾക്ക് ആമസോണിൽ 16,999 രൂപയും ആണ് നിലവിൽ വില വരുന്നത് .

Note : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വിലയിൽ മാറ്റങ്ങൾ വരുവാനും സാധ്യതയുണ്ട് 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :