ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .വർക്ക് ഫ്രം ഹോം എന്ന രീതിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ 60 രൂപയുടെ ടോപ്പ് അപ്പുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 രൂപയുടെ ടോപ്പ് ആപ്പ് റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫുൾ ടോക്ക് ടൈം ആണ് .മറ്റു ഓഫറുകൾ പരിശോധിക്കാം .
STV DATA151 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .151 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
STV DATA251 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .251 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ ഇപ്പോൾ വെബ് സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .819 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
819 രൂപയുടെ റീച്ചാർജ്ജ് പ്ലാനുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വൊഡാഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനുകൾ ,അതുപോലെ തന്നെ zee 5 സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഓഫറുകൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .
എയർടെൽ ഇപ്പോൾ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മൂന്നു പുതിയ ഓഫറുകൾ ആയിരുന്നു 99 രൂപയുടെ ,129 രൂപയുടെ കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിൽ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 129 കൂടാതെ 199 എന്നി ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് .
Delhi NCR, Assam, Bihar & Jharkhand, Mumbai, North East, and Odisha. The plans are also available in Gujarat, Haryana, Kerala, Kolkata, Madhya Pradesh and Chhattisgarh, Maharashtra and Goa, Rajasthan, UP East, UP West and Uttarakhand, and West Bengal എന്നി സർക്കിളുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകൾ ഇപ്പോൾ എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .