എയർടെൽ നൽകുന്ന 109 രൂപയുടെ 30 ദിവസ്സത്തെ പ്ലാനുകൾ

HIGHLIGHTS

എയർടെൽ നൽകുന്ന 109 രൂപയുടെ 30 ദിവസ്സത്തെ പ്ലാനുകൾ

109 രൂപ മുതൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളും നോക്കാം

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കുറച്ചു പ്രീപെയ്ഡ് പ്ലാനുകളുടെ വിവരങ്ങൾ ആണ് ഇവിടെ നോക്കുന്നത് .109 രൂപയുടെ ,111 രൂപയുടെ ,128 രൂപയുടെ കൂടാതെ 131 രൂപയുടെ മൂന്നു പ്രീപെയ്ഡ് പ്ലാനുകളാണ് പുതിയതായി ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഈ എയർടെൽ ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും അറിയാം .

ആദ്യമായി ലഭിക്കുന്നത് 109 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .109 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ 200MB ഡാറ്റയും എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .

അടുത്തതായി എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 111 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .111 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ 200MB ഡാറ്റയും എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് . 1 മാസ്സത്തെ മുഴുവൻ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .

അടുത്തതായി എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് 128 രൂപയുടെ കൂടാതെ 131 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .128 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ലോക്കൽ കൂടാതെ STD ചാർജ് വരുന്നത് 2.5 പൈസ സെക്കന്റിൽ ആണ് .30 ദിവസ്സത്തെ കൂടാതെ 1 മാസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :