1 വർഷത്തെ അൺലിമിറ്റഡ് പ്ലാനുകൾ എയർടെൽ നൽകുന്നു

HIGHLIGHTS

എയർടെൽ നൽകുന്ന 1 വർഷത്തെ അൺലിമിറ്റഡ് പ്ലാനുകൾ

365ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു വർഷത്തെ വാലിഡിറ്റി പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .എയർടെൽ ഉപഭോക്താക്കൾക്ക് 3359 രൂപയുടെ പ്ലാനുകൾ ,കൂടാതെ 2999 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെ രണ്ടു മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ജിയോ ഉപഭോക്ത്താക്കൾക്കും ഇത്തരത്തിൽ പ്ലാനുകൾ ലഭിക്കുന്നുണ്ട് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

3359 രൂപയുടെ പ്ലാനുകളെക്കുറിച്ചു നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ കൂടാതെ ദിവസ്സേന 100SMS എന്നിവയും ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .അതുപോലെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ കൂടാതെ ദിവസ്സേന 100SMS എന്നിവയും ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .അതുപോലെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :