ഫ്ലിപ്കാർട്ടിൽ മികച്ച എയർ കൂളറുകൾ ബജറ്റ് വിലയിൽ വാങ്ങാം
വോൾട്ടാസിന്റെ 55ലിറ്റർ കപ്പാസിറ്റിയുള്ള എയർ കൂളറിനും ഇപ്പോൾ കിഴിവുണ്ട്
55 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ളതാണ് വോൾട്ടാസിന്റെ എയർ കൂളർ
Air Cooler Offer: മഴക്കാലം പിന്നിട്ടാലും ചൂടിന് ശമനമുണ്ടാകുമോ? വരുന്ന മാസങ്ങളിലെ ചൂടിനെ പ്രതിരോധിക്കാൻ ഫാനിന് പൂർണമായും സാധിച്ചെന്ന് വരില്ല. സീസണെത്തുന്നതിന് മുന്നേ ഇതിന് പരിഹാരമായി കൂളർ വാങ്ങുന്നത് മികച്ച ഓപ്ഷനായിരിക്കും.
Surveyവീട്ടിലേക്കോ, നിങ്ങളുടെ ജോലി സ്ഥലത്തേക്കോ എയർ കണ്ടീഷണറുകൾ പകരം വാങ്ങാം. ഫ്ലിപ്കാർട്ടിൽ മികച്ച എയർ കൂളറുകൾ ബജറ്റ് വിലയിൽ വാങ്ങാം. വോൾട്ടാസിന്റെ 55ലിറ്റർ കപ്പാസിറ്റിയുള്ള എയർ കൂളറിനും ഇപ്പോൾ കിഴിവുണ്ട്.
വോൾട്ടാസ് Air Cooler Offer
55 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ളതാണ് വോൾട്ടാസിന്റെ എയർ കൂളർ. 12,490 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ 12 ശതമാനം ഇളവിൽ എയർ കൂളർ സ്വന്തമാക്കാം. വോൾട്ടാസിന്റെ Victor55 DX മോഡൽ കൂളറിന്റെ ഇപ്പോഴത്തെ വില 10,905 രൂപയാണ്. ഫ്ലിപ്കാർട്ടിലെ ഓഫർ വിലയാണിത്.

ബോബ്കാർഡ്, എസ്ബിഐ, IDFC ഫസ്റ്റ് കാർഡിലൂടെ 10 ശതമാനം ഇളവ് നേടാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് സ്വന്തമാക്കാം.
Voltas 55 L എയർ കൂളറിന്റെ പ്രത്യേകത എന്തെല്ലാം?
കൂളറുകളിൽ ജനപ്രിയ ബ്രാൻഡാണ് വോൾട്ടാസ്. കമ്പനിയുടെ Victor55 DX എയർ കൂളർ 10000 രൂപയ്ക്ക് ലഭിക്കുമെന്ന് ഓഫർ വിശദീകരിച്ചതിൽ നിന്ന് മനസിലായിരിക്കുമല്ലോ! ഡെസേർട്ട് കൂളിംഗ് ടെക്നോളജിയാണ് വോൾട്ടാസ് കൂളറിലുള്ളത്. ചൂടുള്ള കാലാവസ്ഥയിൽ ഇത് മികച്ച കൂളിങ് എക്സ്പീരിയൻസ് ഉറപ്പിക്കാം.
പരമാവധി വായുസഞ്ചാരവും തണുപ്പും അനുവദിക്കുന്നതിന് ഇതിൽ മെച്ചപ്പെടുത്തിയ കൂളിംഗ് പാഡുകൾ സജ്ജീകരിച്ചിരിക്കുന്നു. മുറി മുഴുവൻ തണുപ്പാക്കാൻ ഹൈ എയർ ഫ്ലോ ഇതിലുണ്ട്. ഹൈ സ്പീഡ് സെറ്റിങ്സിൽ പോലും ശബ്ദമുണ്ടാക്കാതെ പ്രവർത്തിക്കാൻ ഇതിന് സാധിക്കും. വോൾട്ടാസ് കൂളറിൽ ഡസ്റ്റ് ഫിൽട്ടറുമുണ്ട്. വോൾട്ടായുടെ ഡെസേർട്ട് കൂളർ മോഡലുകൾ വലിയ റൂമുകൾക്ക് അനുയോജ്യമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇതിൽ ക്നോബ് കൺട്രോൾ ഓപ്ഷനുമുണ്ട്. നോബ് കൺട്രോൾ സാങ്കേതികവിദ്യ വളരെ എളുപ്പത്തിലുള്ള കൺടോളിങ് സംവിധാനം തരുന്നു. വോൾട്ടാസ് കാസ്റ്റർ വീലുകളും കൂളറിൽ സംഘടിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് ഉപകരണം നീക്കുന്നതിന് വീലുകൾ സഹായിക്കുന്നു. മുറി ക്ലീനിങ് ചെയ്യുമ്പോഴും ഇത് ഉപകാരപ്പെടും. വൈദ്യുതി അഭാവമുള്ളയിടങ്ങളിൽ ഇൻവെർട്ടറിലും ഇത് പ്രവർത്തിക്കും.
Also Read: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile