ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ നിന്നും സ്പ്ലിറ്റ് എസികൾ വാങ്ങാം
സമ്മർ സെയിൽ മാമാങ്കത്തിൽ നിന്ന് എസികൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം
Whirlpool, ഗോദ്റെജ്, വോൾട്ടാസിൽ നിന്നും എസികൾ ലഭ്യമാണ്
Split AC Best Offers: വേനൽമഴ എത്തിയാലും ഇല്ലെങ്കിലും ചൂടിന് ശമനം വേണ്ടേ? നിങ്ങളുടെ വീട്ടിലേക്ക് ഒരു എസി വാങ്ങാനുള്ള പ്ലാനുണ്ടോ? എങ്കിൽ വിലക്കുറവിൽ ഇൻവെർട്ടർ സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ വാങ്ങാം. ആമസോൺ മെയ് 1 മുതൽ ചുരുങ്ങിയ ദിവസങ്ങളിലേക്ക് ഗ്രേറ്റ് സമ്മർ സെയിൽ 2025 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമ്മർ സെയിൽ മാമാങ്കത്തിൽ നിന്ന് എസികൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
Surveyആമസോൺ Split AC Best Offers
ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ നിന്നും സ്പ്ലിറ്റ് എസികൾ വാങ്ങാം. Whirlpool, ഗോദ്റെജ്, വോൾട്ടാസിൽ നിന്നും എസികൾ ലഭ്യമാണ്. ആമസോണിൽ ഇവയ്ക്ക് ബമ്പർ ഡിസ്കൌണ്ടാണ് ഇപ്പോൾ സെയിൽ പ്രമാണിച്ച് അനുവദിച്ചിട്ടുള്ളത്. 33000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാവുന്ന പ്രീമിയം എസികളിതാ…

Whirlpool 1.5 Ton 3 Star Split AC
വേൾപൂളിന്റെ 1.5 ടൺ കപ്പാസിറ്റിയുള്ള Split AC ആമസോൺ ഡീലിലൂടെ സ്വന്തമാക്കാം. കോപ്പറിൽ നിർമിച്ചിട്ടുള്ള MAGICOOL 15T 3S INV CNV S5K2PP0 മോഡലാണിത്. 4-in-1 കൂളിങ് മോഡും എച്ച്ഡി ഫിൽട്ടർ ഫീച്ചറും ഫോണിനുണ്ട്.
ഇതിന്റെ വലിപ്പം 31.5D x 94.6W x 23.5H സെന്റിമീറ്ററാണ്. ISEER വാല്യുവുള്ള എസിയുടെ ഏറ്റവും മികച്ച സവിശേഷത ഓട്ടോ ക്ലീൻ സംവിധാനമാണ്. വർഷത്തിൽ 941.42 യൂണിറ്റ് മാത്രമാണ് വൈദ്യുതി വിനിയോഗിക്കുന്നത്.
ഒറിജിനൽ വില: ₹62,000
ആമസോൺ വില: ₹30,990
1750 രൂപ HDFC ബാങ്ക് ഡിസ്കൌണ്ടും 500 രൂപ കൂപ്പൺ കിഴിവും അനുവദിച്ചിട്ടുണ്ട്. വേൾപൂൾ സ്പ്ലിറ്റ് എസി ഇഎംഐയിൽ വാങ്ങുന്നെങ്കിൽ ₹1,502 നിരക്കിൽ ലഭിക്കും. ഇതിന് പലിശ ഉൾപ്പെടുത്താതെയുള്ള ഇഎംഐ ഓഫർ 1,396.28 രൂപയ്ക്കാണ്. Buy Now.
Godrej 1.5 Ton 3 Star ഇൻവെർട്ടർ സ്പ്ലിറ്റ് എസി
ഗോദ്റെജ് 1.5 ടൺ കപ്പാസിറ്റിയുള്ള 2025 Model എസിയാണിത്. 52 °C താപനിലയിലും കൂളിങ് ലഭിക്കുന്ന എയർ കണ്ടീഷണറിൽ 5-in-1 കൂളിങ് മോഡുണ്ട്. 905.41 യൂണിറ്റാണ് പ്രതിവർഷ വൈദ്യുത ഉപയോഗം. ഇതിലെ ഐ-സെൻസ് സാങ്കേതികവിദ്യ, സ്വയം വൃത്തിയാക്കൽ സാങ്കേതികവിദ്യയുമാണ് പ്രധാന സവിശേഷതകൾ.
ഒറിജിനൽ വില: ₹45,900
ആമസോൺ വില: ₹32,490
1750 രൂപ HDFC ബാങ്ക് ഡിസ്കൌണ്ടും 500 രൂപ കൂപ്പൺ കിഴിവും ലഭിക്കുന്നു. 1,575 രൂപയ്ക്ക് ഇഎംഐയിലും 1463 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐയിലും വാങ്ങാവുന്നതാണ്. ആമസോൺ ലിങ്ക്
Voltas 1.5 ton 3 Star, Inverter Split AC
വോൾട്ടാസിന്റെ 1.5 ടൺ കപ്പാസിറ്റി വരുന്ന 3 സ്റ്റാർ എസിയ്ക്കും സമ്മർ ഓഫർ പ്രഖ്യാപിച്ചു. ഇതിന്റെ പ്രതിവർഷ വൈദ്യുത ഉപയോഗം 975.26 യൂണിറ്റാണ്. ഡിജിറ്റൽ താപനില ഡിസ്പ്ലേയും ആന്റി ഡസ്റ്റ് ഫിൽട്ടറുമുണ്ട്. റിമോട്ടിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പ്രീമിയം എയർ കണ്ടീഷണറാണിത്.
ഒറിജിനൽ വില: ₹67,990
ആമസോൺ വില: ₹33,990
1750 രൂപ HDFC ബാങ്ക് കിഴിവുണ്ട്. 1648 രൂപയ്ക്ക് ഇഎംഐയിലും 1531 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐയിലും വാങ്ങാവുന്നതാണ്. പർച്ചേസ് ലിങ്ക്
Cruise 1.5 Ton 3 Star Inverter Split AC
7 സ്റ്റേജ് എയർ ഫിൽട്ടർ സപ്പോർട്ടുള്ള സ്പ്ലിറ്റ് എസിയാണിത്. ക്രൂയിസിന്റെ വെള്ള നിറത്തിലുള്ള CWCVBK-VQ1W173 2025 മോഡൽ എസിയ്ക്ക് ആമസോണിൽ 30000 രൂപയിലും താഴെയാണ് വില.
150 സ്വകയർ ഫീറ്റ് വരെ വലിപ്പമുള്ള മുറികളിൽ ഇത് ഫിറ്റ് ചെയ്യാൻ അനുയോജ്യമാണ്. ക്രൂയിസ് എസിയുടെ പ്രതിവർഷ വൈദ്യുത ഉപയോഗം 952.88 യൂണിറ്റാണ്. വാരിയോകൂൾ ഇൻവെർട്ടർ ടെക്നോളജി, റസ്റ്റ്-ഒ-ഷീൽഡ് ബ്ലൂ പെയിന്റ് പ്രൊട്ടക്ഷൻ, റിമോട്ട് കൺട്രോൾ സപ്പോർട്ട് എന്നിവയാണ് എടുത്തുപറയേണ്ട സവിശേഷത.
ഒറിജിനൽ വില: ₹47,900
ആമസോൺ വില: ₹28,990
1750 രൂപ HDFC ബാങ്ക് കിഴിവുണ്ട്. 1648 രൂപയ്ക്ക് ഇഎംഐയിലും 1531 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐയിലും വാങ്ങാവുന്നതാണ്.
1,405 രൂപയ്ക്ക് ഇഎംഐയിലും 1,306.15 രൂപയ്ക്ക് നോ കോസ്റ്റ് ഇഎംഐയിലും ആമസോണിൽ ലഭ്യമാണ്. ഇതിനും 1750 രൂപ HDFC ബാങ്ക് ഡിസ്കൌണ്ടും 500 രൂപ കൂപ്പൺ കിഴിവും അനുവദിച്ചിരിക്കുന്നു. പർച്ചേസ് ലിങ്ക്
Haier 1.5 Ton 3 Star Twin
7-ഇൻ-1 കൺവെർട്ടിബിൾ ഫീച്ചറുള്ള എയർ കണ്ടീഷണറാണിത്. 54°C താപനിലയിലും കൂളിങ് ലഭിക്കുന്ന എസിയാണിത്. 5 വർഷത്തെ വാറണ്ടിയോടെയാണ് ഹെയർ എസി പുറത്തിറക്കിയത്.
ഒറിജിനൽ വില: ₹61,990
ആമസോൺ വില: ₹29,990
ആമസോണിൽ 1750 രൂപ HDFC ബാങ്ക് ഡിസ്കൌണ്ടും 1000 രൂപ കൂപ്പൺ കിഴിവും ലഭിക്കുന്നു. 1,351.25 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഇതിന് ലഭിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile