Happy Easter Wishes 2025 in Malayalam: പ്രിയപ്പെട്ടവർക്കായി 30-ലധികം മനോഹരമായ WhatsApp ആശംസകൾ, ഫോട്ടോസ്, സ്റ്റിക്കറുകൾ

HIGHLIGHTS

പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കുന്നതിനൊപ്പം നിങ്ങളുടെ സ്നേഹം സന്ദേശങ്ങളിലൂടെയും പങ്കുവയ്ക്കാം

പ്രമുഖർ ഈസ്റ്ററിനെ കുറിച്ച് വിവരിച്ച വാചകങ്ങളും, ബൈബിൾ വചനങ്ങളും ആശംസാ സന്ദേശത്തിൽ ഉൾപ്പെടുത്താം

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഞായറാഴ്ച ഈസ്റ്ററായി കൊണ്ടാടുന്നത്

Happy Easter Wishes 2025 in Malayalam: പ്രിയപ്പെട്ടവർക്കായി 30-ലധികം മനോഹരമായ WhatsApp ആശംസകൾ, ഫോട്ടോസ്, സ്റ്റിക്കറുകൾ

Happy Easter Wishes 2025 in Malayalam: നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഈസ്റ്റർ ആശംസ അറിയിക്കാം. ഈ പുണ്യദിനത്തിൽ സുഹൃത്തുക്കളെയും കുടുംബക്കാരെയും പ്രിയപ്പെട്ടവരെയും ചേർത്ത് പിടിക്കാം.

Digit.in Survey
✅ Thank you for completing the survey!

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഞായറാഴ്ച ഈസ്റ്ററായി കൊണ്ടാടുന്നത്. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പത് നോമ്പാചരണത്തിന്റെ അവസാന ദിവസം. ലോക രക്ഷയ്ക്കായി യേശു പീഢനകളിൽ നിന്നും വീണ്ടും ഉയർത്തെഴുന്നേറ്റ്, അനുഗ്രഹം നൽകിയ വിശിഷ്ഠ ദിനമാണിത്.

പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കുന്നതിനൊപ്പം അവരിലേക്ക് നിങ്ങളുടെ സ്നേഹം മനോഹരമായ സന്ദേശങ്ങളിലൂടെയും പങ്കുവയ്ക്കാം. പ്രമുഖർ ഈസ്റ്ററിനെ കുറിച്ച് വിവരിച്ച വാചകങ്ങളും, ബൈബിൾ വചനങ്ങളും ആശംസാ സന്ദേശത്തിൽ ഉൾപ്പെടുത്താം. ഇതിന് സഹായിക്കുന്ന Easter Photos, സ്റ്റിക്കറുകളും ഇതാ…

happy easter wishes 2025 in malayalam easter photos

Happy Easter Wishes 2025 in Malayalam

കർത്താവിലും അവന്റെ അത്ഭുതങ്ങളിലും വിശ്വസിക്കും, വിജയത്തിന്റെ പാത അവൻ കാട്ടിത്തരും. ❤️ഈസ്റ്റർ ആശംസകൾ!❤️

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും കർത്താവിന്റെ അനുഗ്രഹം നിറഞ്ഞ ഈസ്റ്റര്‍ ദിനാശംസകള്‍!

മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിന്റെ ദിനം, ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കുള്ള ഈസ്റ്റർ… ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു…

ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പ്രത്യാശയും വിശ്വാസവും നിറയ്ക്കട്ടെ… ഈസ്റ്റർ ദിനാശംസകൾ!❤️

മിശിഹയുടെ ഉത്ഥാനം, ലോകരക്ഷകന്റെ അനുഗ്രഹം നിറഞ്ഞ ഈസ്റ്റർ ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു…

ഉയർത്തെഴുന്നേറ്റ യേശു നിങ്ങളിലേക്ക് അനുഗ്രഹവും വിജയവും ചൊരിയട്ടെ, ഈസ്റ്റർ ദിനാശംസകൾ!

ഈസ്റ്റർ ആശംസകൾ! ഈ സുദിനം നിങ്ങളിൽ ദയയും അനുകമ്പയും വളർത്തട്ടെ.❤️⛪

Happy Easter! ഈ ഈസ്റ്റർ ഞായറാഴ്ച നിങ്ങളുടെ ആത്മാവിനെ ശാന്തതയാൽ നിറയ്ക്കട്ടെ. പ്രാർഥനയുടെയും കൃപയുടെയും വിശിഷ്ട ദിനത്തിൽ ആശംസകൾ നേരുന്നു…

അവൻ ഇവിടെ ഇല്ല; അവൻ ഉയിർത്തെഴുന്നേറ്റു! (ലൂക്കോസ് 24:6-7) ഹാപ്പി ഈസ്റ്റർ!

ഈസ്റ്ററിന്റെ ആത്മാവെന്നത് പ്രത്യാശയും സ്നേഹവും സന്തോഷവുമാണ്. മനോഹരമായ ഈസ്റ്റർ ആശംസിക്കുന്നു!

പ്രതീക്ഷയുടെ ഈസ്റ്റർ എത്തി, ഈ സുദിനത്തിൽ നിങ്ങൾക്ക് എല്ലാവിധ സന്തോഷവും നന്മകളും നേരുന്നു. Happy Easter

happy easter wishes 2025 in malayalam easter photos

അവന്റെ മഹത്വത്തിലും അവന്റെ പുനർജ്ജീവനത്തിലും അത്ഭുതത്തിലും വിശ്വസിക്കാം, സന്തോഷിക്കാം. ഹാപ്പി ഈസ്റ്റർ

ഇന്ന്, യേശുവിന്റെ ത്യാഗത്തെയും നന്മയെയും സ്മരിക്കുന്ന ദിനം, കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാം. ഈസ്റ്റർ ആശംസകൾ!

ദൈവപുത്രന്റെ ഉയർത്തെഴുന്നേൽപ്പ്, നന്മയുടെയും സഹനത്തിന്റെയും പുനർജ്ജീവനം, ഹാപ്പി ഈസ്റ്റർ!

Happy Easter Quotes

ഈസ്റ്ററിന്റെ ഏറ്റവും വലിയ സമ്മാനം പ്രത്യാശയാണ്- ബേസിൽ സി ഹ്യൂം

ഈസ്റ്ററിന്റെ മനോഹാരിത, പുതിയ ജീവിതത്തിന്റെ അപൂർവ സൗന്ദര്യത്തെ വരവേൽക്കുന്നതാണ്—എസ്.ഡി. ഗോർഡൻ

നിങ്ങൾക്ക് എല്ലാ പൂക്കളെയും പറിച്ചെറിയാൻ കഴിയും, പക്ഷേ വസന്തത്തിന്റെ വരവിനെ തടയാൻ കഴിയില്ല. —പാബ്ലോ നെരൂദ

കൃപയാൽ, അദ്ദേഹത്തിന്റെ വിശ്വാസത്താൽ നാം രക്ഷപ്പെട്ടിരിക്കുന്നത്—കെവിൻ ഡി യങ്ങ്

ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല- (യോഹന്നാൻ 14:6)

happy easter wishes 2025 in malayalam easter photos

ഭയപ്പെടേണ്ട! ആദ്യവും അന്ത്യവും ഞാനാകുന്നു; ഞാൻ ജീവനുള്ളവനാണ്. ഞാൻ മരിച്ചു, പക്ഷേ നോക്കൂ – ഞാൻ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു! (വെളിപ്പാട് 1:17b-18a)

ഈസ്റ്ററിന്റെ സാരം കർത്താവിന്റെ ദിവ്യ അത്ഭുതത്തിന്റെ അത്ഭുതകരമായ ജാലകത്തിന്റെ കഥയാണ്.- കാൾ ക്നഡ്‌സെൻ

ഈസ്റ്റർ ആശംസകൾ ഇംഗ്ലീഷിൽ

Have a bright, joyful and beautiful Easter Sunday.

happy easter wishes 2025 in malayalam easter photos
HAPPY EASTER ആശംസ

May Easter’s joy inspire your path forward.

Hoping your Easter be filled with joy and peace. Happy Easter to you and your family.

Have a very hoppy and happy Easter!

May Jesus shower you with blessings, love, and mercy. Happy Easter

Wishing your Easter filled with Christ’s peace, love, and grace. Happy Easter!!!

Happy Easter Sunday! Rebirth. Renewal. Rejoice.

He is risen! Happy Easter to you and your family.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo