Good Friday Wishes 2025 /ദുഃഖ വെള്ളി ആശംസകൾ: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് WhatsApp-ൽ അയക്കാനും സ്റ്റാറ്റസാക്കാനും ആശംസ, ഫോട്ടോകളും സ്റ്റിക്കറുകളും
മാനവരാശിയ്ക്ക് വേണ്ടി യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ട ത്യാഗത്തിന്റെ അനുസ്മരണ ദിനമാണ് ദുഃഖ വെള്ളിയാഴ്ച
എല്ലാ വിനോദങ്ങളും ഉപേക്ഷിച്ച്, പൂർണമായും പ്രാർഥനയോടെയാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് WhatsApp-ൽ അയക്കാനും സ്റ്റാറ്റസാക്കാനും ആശംസ, ഫോട്ടോകളും സ്റ്റിക്കറുകളും അയക്കാം
Good Friday wishes 2025/ദുഃഖ വെള്ളി ആശംസകൾ: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നാലോ? മാനവരാശിയ്ക്ക് വേണ്ടി യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ട ത്യാഗത്തിന്റെ അനുസ്മരണ ദിനമാണ് ദുഃഖ വെള്ളിയാഴ്ച. ഇംഗ്ലീഷിൽ ഇതിനെ ഗുഡ് ഫ്രൈഡേ എന്നാണ് പറയുന്നത്.
Surveyഎന്താണ് Good Friday? ചുരുക്കത്തിൽ
പീഡനങ്ങൾ സഹിച്ച്, കാൽവരി മലയിലെ കുരിശ് മരണം നടന്ന ദിവസമാണിത്. ഇന്ന് ക്രിസ്തുമത വിശ്വാസികൾ പ്രത്യേക പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ആരാധനയും നടത്തുന്നു. ദാഹിച്ച് വെള്ളം ചോദിച്ച ക്രിസ്തുവിന് പടയാളികൾ വിനാഗിരി നൽകിയതിന്റെ അനുസ്മരണയായി വിശ്വാസികൾ ഇന്ന് കൈപ്പുനീരും കുടിയ്ക്കുന്നു. എല്ലാ വിനോദങ്ങളും ഉപേക്ഷിച്ച്, പൂർണമായും പ്രാർഥനയോടെയാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്.
പെസഹാ വ്യാഴവും ദുഃഖ വെള്ളിയും ദുഃഖ ശനിയും കഴിഞ്ഞ് ഉയർത്തെഴുന്നേപ്പിന്റെ ദിനമായി ക്രിസ്ത്യാനികൾ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നു.
ദുഃഖ വെള്ളി ആശംസകൾ മലയാളത്തിൽ
നിങ്ങളുടെ ആത്മാവിൽ പ്രാർഥനയും വിശ്വാസവും കടപ്പാടും കുടികൊള്ളട്ടെ, നിങ്ങളുടെ ലക്ഷ്യം വിജയത്തിൽ ഭവിക്കട്ടെ, ദുഃഖ വെള്ളി ആശംസകൾ നേരുന്നു…

യേശുവിന്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തെ ആനന്ദപൂർണമാക്കട്ടെ, ദുഃഖ വെള്ളി ആശംസകൾ!
ദുഃഖവെള്ളിയാഴ്ചയുടെ ആത്മാവ് നിങ്ങളുടെ ഹൃദയത്തിന് സമാധാനവും, മനസ്സിന് ആശ്വാസവും, ആത്മാവിന് ശക്തിയും നൽകട്ടെ. ഏവർക്കും ദുഃഖ വെള്ളി ആശംസകൾ നേരുന്നു…
ഇന്ന് ദുഃഖ വെള്ളി. യേശുവിന്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ നിറയട്ടെ, നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കട്ടെ, നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെ…
ദയയും സത്യവും നിറഞ്ഞ ജീവിതം നയിക്കാൻ ഈ ദിനം നിങ്ങളെ പ്രചോദിപ്പിക്കട്ടെ, നിങ്ങൾക്കും കുടുംബത്തിനും ദുഃഖ വെള്ളി ആശംസകൾ നേരുന്നു

വേദനയിൽ നിന്ന് പ്രത്യാശയും, ത്യാഗത്തിൽ നിന്ന് സ്നേഹവുമുണ്ടാക്കാമെന്ന്, ദുഃഖവെള്ളി പഠിപ്പിക്കുന്നു, ദുഃഖ വെള്ളി ആശംസകൾ!
Happy Good Friday! കുരിശ് നിഴൽ വീഴ്ത്തുമ്പോൾ, പ്രത്യാശയുടെ വെളിച്ചം നിങ്ങളിലേക്ക് വീശട്ടെ.
കാരുണ്യത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും ഓർമദിനം. കർത്താവിന്റെ പാത പിന്തുടരാം. നിങ്ങൾക്കും കുടുംബത്തിനും ദുഃഖ വെള്ളി ആശംസകൾ നേരുന്നു…
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും ശക്തിയാണ് കുരിശ് പ്രതീകമാക്കുന്നത്, ഏവർക്കും ദുഃഖ വെള്ളി ആശംസകൾ!
കൂരിരുട്ടിൽ പോലും വെളിച്ചം നമ്മെ പിന്തുടരുമെന്ന് കർത്താവ് നമ്മളെ ഓർമ്മപ്പെടുത്തുന്നു, ഏവർക്കും ദുഃഖ വെള്ളി ആശംസകൾ!
നിങ്ങളുടെ ജീവിതത്തിൽ ഒരു ദുഃഖവെള്ളിയാഴ്ച ഇല്ലെങ്കിൽ, ഒരു ഈസ്റ്റർ ഞായറാഴ്ചയും ഉണ്ടാകില്ല- ഫുൾട്ടൺ ജെ. ഷീൻ
ഗുഡ് ഫ്രൈഡേ Quotes

A completely innocent man gave himself as a sacrifice for the good of others🙏– Mahatma Gandhi
Our Lord has written the promise of resurrection, not in books alone, but in every leaf in springtime– Martin Luther
Jesus said, ‘It is finished.’ With that, he bowed his head and gave up his spirit– John 19:30
Unless there is a Good Friday in your life, there can be no Easter Sunday– Fulton J. Sheen
He died not for men, but for each man. If each man had been the only man made, he would have done no less– C.S. Lewis
Good Friday Wishes in English
Let this day remind us of Jesus’ mercy, love and sacrifice for all of us.
May the spirit of this day give you hope and faith in your life. Wishing you Good Friday!
He is the way, the truth and the life.
Good Friday is not for mourning, it is for remembering and rising in spirit.
On this Holy Friday, may your heart be cleansed and filled with happiness and mercy.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile