Best Offer: 43 ഇഞ്ച് 4K അൾട്രാ Smart TV പകുതി വിലയ്ക്ക്! വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന വലിയ ടിവി 20000 രൂപയ്ക്കും താഴെ…

HIGHLIGHTS

ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് ടിവികളിലൊന്നാണ് ഇപ്പോൾ ഓഫറിൽ വിൽക്കുന്നത്

Acer കമ്പനിയുടെ 43 ഇഞ്ച് ടിവി 20,000 രൂപയ്ക്കും താഴെ ലഭിക്കുന്നതാണ്

ഫീച്ചറും അവയുടെ വിലയും അനുസരിച്ച് നോക്കുമ്പോൾ സാധാരണക്കാർക്ക് ഇണങ്ങുന്ന സ്മാർട് ടിവിയാണിത്

Best Offer: 43 ഇഞ്ച് 4K അൾട്രാ Smart TV പകുതി വിലയ്ക്ക്! വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന വലിയ ടിവി 20000 രൂപയ്ക്കും താഴെ…

43 Inch Best 4K Ultra Smart TV Offer: 2025-ൽ ഒരു പുതിയ സ്മാർട് ടിവി വാങ്ങാനാണോ പ്ലാൻ? എങ്കിൽ ഒട്ടു വൈകണ്ട, ആമസോണിൽ 43 ഇഞ്ച് വലിപ്പമുള്ള മികച്ച 4K അൾട്രാ സ്മാർട്ട് ടിവി ലാഭത്തിൽ കിട്ടും.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട് ടിവികളിലൊന്നാണ് ഇപ്പോൾ ഓഫറിൽ വിൽക്കുന്നത്. ടിവിയുടെ ഫീച്ചറും അവയുടെ വിലയും അനുസരിച്ച് നോക്കുമ്പോൾ സാധാരണക്കാർക്ക് ഇണങ്ങുന്ന സ്മാർട് ടിവിയാണിത്.

43 Inch Best 4K Ultra Smart TV in 2025
SMART TV

Best 4K Ultra Smart TV

ആമസോണിൽ Acer കമ്പനിയുടെ 43 ഇഞ്ച് ടിവിയ്ക്കാണ് ഓഫർ. Acer Pro Series 4K Ultra HD LED Smart Google TV നിങ്ങൾക്ക് 20,000 രൂപയ്ക്കും താഴെ ലഭിക്കുന്നതാണ്.

43 ഇഞ്ച് 4K അൾട്രാ ഗൂഗിൾ സ്മാർട്ട് ടിവി ഓഫർ

ബ്ലാക്ക് നിറത്തിലുള്ള ഏസർ സ്മാർട് ടിവിയ്ക്ക് 55 ശതമാനം വിലക്കിഴിവാണ് അനുവദിച്ചിരിക്കുന്നത്. അതായത് പകുതി വിലയ്ക്ക് ഇപ്പോൾ സ്മാർട് ടിവി ലഭ്യമാണ്.

20,999 രൂപയാണ് ആമസോണിൽ ഇപ്പോഴത്തെ വില. റീട്ടെയിൽ സ്റ്റോറുകളിൽ 46000 രൂപ വരെ വില വരുന്ന സ്മാർട് ഗൂഗിൾ ടിവിയാണിത്. ഓഫർ ഇവിടെ കൊണ്ട് തീരുന്നില്ല. ആകർഷകമായ ബാങ്ക് കിഴിവുകളും ഫോണിന് അനുവദിച്ചിട്ടുണ്ട്.

24 മാസത്തെ EMI സൗകര്യത്തോടെ HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഓഫർ നേടാം. 2000 രൂപ വരെയുള്ള കിഴിവുകളാണ് ഇങ്ങനെ അനുവദിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് 18,999 രൂപയ്ക്ക് ഏസർ അൾട്രാ ഗൂഗിൾ സ്മാർട്ട് ടിവി സ്വന്തമാക്കാം.

ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോഗിക്കുമ്പോൾ 629.97 രൂപയുടെ ക്യാഷ്ബാക്കുണ്ട്. ഇനി രൊക്കം പണം കൊടുത്ത് വാങ്ങാനാവാത്തവർക്ക് 945.58 രൂപയുടെ ഇഎംഐയിലും ടിവി സ്വന്തമാക്കാം. വാങ്ങാൻ താൽപ്പര്യമുള്ളവർ, Buy From Here.

ഏസർ LED സ്മാർട്ട് ഗൂഗിൾ ടിവിയുടെ പ്രത്യേകതൾ എന്തൊക്കെ?

I PRO Series 4K സീരീസിലുള്ള ഉഗ്രൻ സ്മാർട്ട് ടിവിയാണിത്. ഇതിന്റെ സ്ക്രീനിന് 3840 x 2160 റെസല്യൂഷനാണ് വരുന്നത്. 60Hz റിഫ്രഷ് റേറ്റിൽ ഇത് ഡിസ്പ്ലേ പ്രവർത്തിക്കുന്നു. 43 ഇഞ്ച് 4K അൾട്രാ എച്ച്ഡി എൽഇഡി ഡിസ്‌പ്ലേയാണ് ഏസർ നൽകിയിട്ടുള്ളത്.

Also Read: Amazon Discount: Redmi 13C വമ്പൻ കിഴിവിൽ! 10000 രൂപയ്ക്ക് താഴെ 5G Phone സ്വന്തമാക്കാം

ഫ്രെയിംലെസ്സ് ബെസൽ 1.07 ബില്യൺ കളർ ടെക്നോളജി ഉപയോഗിക്കുന്ന ഫോണാണിത്. എഐ പിക്ചർ ഒപ്റ്റിമൈസേഷൻ, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഫീച്ചറുകൾ ഇതിലുണ്ട്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമായാണ് സ്മാർട്ട് ടിവി വരുന്നത്. ഇത് ആൻഡ്രോയിഡ് 14 എന്ന ഒഎസ്സിലാണ് പ്രവർത്തിക്കുന്നത്.

ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.2 എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ടിവിയിലുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo