108MP Camera Phones 15,000 രൂപയ്ക്ക് താഴെ! വിശ്വസിക്കാനാകില്ലേ, ഇതാ ലിസ്റ്റ് പിടിച്ചോ
108MP Camera Phones ആണ് ഇവിടെ വിവരിക്കുന്നത്
ക്യാമറയിൽ ഒന്നാന്തരം ഗുണനിലവാരമുള്ള ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ഫോണുകളാണിവ
ക്യാമറയിൽ മാത്രമല്ല മികച്ച സ്റ്റോറേജ് കപ്പാസിറ്റിയും ഇവയ്ക്കുണ്ട്
108MP Camera Phones: നിങ്ങൾക്ക് ഇണങ്ങിയ 5G സ്മാർട്ട്‌ഫോണുകൾ പറഞ്ഞു തരട്ടെ. ക്യാമറയിൽ ഒന്നാന്തരം ഗുണനിലവാരമുള്ള ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ഫോണുകളാണിവ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് വലിയ ബജറ്റില്ലാതെ ക്യാമറ ഫോണുകൾ വാങ്ങാം.
Survey108MP Camera Phones ആണ് ഇവിടെ വിവരിക്കുന്നത്. വൺപ്ലസ്, റിയൽമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ക്യാമറ സ്മാർട്ട്‌ഫോണുകൾ ലഭിക്കും.
108MP Camera Phones
ആമസോൺ പോലുള്ള ഇ-കൊമേഴ്സ് സൈറ്റുകളിൽ ഫോണിന് വിപണി വിലയേക്കാൾ ഡിസ്കൌണ്ടുണ്ട്. റെഡ്മി, പോകോ, റിയൽമി സ്മാർട്ഫോണുകളിലെ 108എംപി മോഡലുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്യാമറയിൽ മാത്രമല്ല മികച്ച സ്റ്റോറേജ് കപ്പാസിറ്റിയും ഇവയ്ക്കുണ്ട്.
108MP Camera-യുള്ള റെഡ്മി 13 5G

ആമസോൺ ഇന്ത്യ വഴി നിങ്ങൾക്ക് ലാഭത്തിൽ redmi 13 5G വാങ്ങാം. 12,499 രൂപ മുതലാണ് ഫോണിന് വില ആരംഭിക്കുന്നത്. ഫോണിന് 6.79 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്.
108 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 4 Gen 2 AE ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഇവിടെ നിന്നും വാങ്ങൂ.
Realme 12 5G
ആമസോണിൽ നിന്ന് 108MP ക്യാമറ സ്മാർട്ഫോൺ ലാഭത്തിൽ വാങ്ങാം. റിയൽമി 12-ന്റെ പ്രൈമറി ക്യാമറ 108 മെഗാപിക്സലാണ്. മീഡിയാടെക് ഡൈമൻസിറ്റി 6100 + SoC ആണ് ഇതിലെ പ്രോസസർ.
8GB + 128GB വേരിയന്റിന് 13,970 രൂപയാണ് വിലയാകുക. ബാങ്ക് ഓഫറിലും നിങ്ങൾക്ക് സ്മാർട്ഫോൺ ലഭിക്കുന്നതാണ്. ഇവിടെ നിന്നും വാങ്ങൂ
പോകോ X6 നിയോ 5G
മീഡിയാടെക് ഡൈമൻസിറ്റി 6080 SoC ഉള്ള ഫോണാണ് പോകോ എക്സ് 6 നിയോ. മീഡിയാടെക് ഡൈമൻസിറ്റി 6080 SoC ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ ഇതിലുണ്ട്. 8GB + 128GB ഫോണിന് 13,499 രൂപയാണ് വില. ഇവിടെ നിന്നും വാങ്ങൂ.
Also Read: ഐഫോണിന് തന്നെ വില്ലനാകും ഉടൻ വരുന്ന iPhone SE 4? Special എഡിഷൻ ഇത്രയും സ്പെഷ്യൽ ആകാൻ കാരണം!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile