Price Cut: ഇത്രയും വലിയ ഡിസ്കൗണ്ടോ? 128GB Samsung Galaxy S23 FE ആദായ വിൽപ്പനയിൽ

HIGHLIGHTS

ഒരു മിഡ് റേഞ്ച് ഫോൺ നോക്കുന്നവർക്ക് അതേ വിലയിൽ പ്രീമിയം ഫോൺ വാങ്ങാം

Samsung Galaxy S23 FE എന്ന പ്രീമിയം ഫോണിന് വമ്പിച്ച വിലക്കിഴിവ്

50MP OIS ക്യാമറയുള്ള പ്രീമിയം Samsung 5G ആണിത്

Price Cut: ഇത്രയും വലിയ ഡിസ്കൗണ്ടോ? 128GB Samsung Galaxy S23 FE ആദായ വിൽപ്പനയിൽ

Samsung Galaxy S23 FE എന്ന പ്രീമിയം ഫോണിന് വമ്പിച്ച വിലക്കിഴിവ്. ദീർഘനാളത്തേക്ക് ഒരു സ്മാർട്ഫോൺ നോക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണിത്. 50MP OIS ക്യാമറയുള്ള പ്രീമിയം Samsung 5G 35000 രൂപയ്ക്ക് താഴെ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S23 FE ഡിസ്കൗണ്ട്

ഉത് 70,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ആൻഡ്രോയിഡ് ഫോണാണ്. എന്നാൽ ഫ്ലിപ്കാർട്ട് ഫോണിന് 45,000 രൂപ വെട്ടിക്കുറച്ചു. കൂടാതെ മറ്റ് ഓഫറുകളും സ്മാർട്ഫോണിന് ലഭിക്കുന്നുണ്ട്.

samsung galaxy s23 fe get huge price cut in flipkart

79,999 രൂപയാണ് ഫോണിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ നിങ്ങൾക്ക് ഇത് 56% കിഴിവിൽ ലഭിക്കും. അതായത് ഏകദേശം 45000 രൂപ ലാഭിക്കാം. ഇത് ഫ്ലിപ്കാർട്ട് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 34,999 രൂപയ്ക്കാണ്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. ഇതുകൂടാതെ ഫ്ലിപ്കാർട്ട് ആക്സിസ് കാർഡിലൂടെ 5 ശതമാനം കിഴിവുമുണ്ട്.

ഇതിന്റെ ഉയർന്ന സ്റ്റോറേജ് 8 GBയും 256 GB ഇന്റേണൽ മെമ്മറിയുമുള്ളതാണ്. ഈ വേരിയന്റ് 40,000 രൂപയ്ക്കും താഴെ വാങ്ങാവുന്നതാണ്. ഇവ ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ഫ്ലിപ്കാർട്ട് ലിങ്ക്.

Samsung Galaxy S23 FE ഫീച്ചറുകൾ

6.4 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫോണിലുള്ളത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ്. ഇതിന് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്. പെർഫോമൻസിനായി സാംസങ് Exynos 2200 പ്രോസസറാണുള്ളത്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറയിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 12 MP ആണ് ഇതിന്റെ സെക്കൻഡറി ക്യാമറ. േഫോണിന് മുൻവശത്ത് 12 എംപി ക്യാമറയുമുണ്ട്. ഫോണിന് വേഗത്തിൽ ചാർജാകാൻ 25W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുമുണ്ട്. ഇതിലെ ബാറ്ററി 4500എംഎഎച്ച് ആണ്.

ശരിക്കും ഇത് Best ഓപ്ഷനാണോ?

ഒരു മിഡ് റേഞ്ച് ഫോൺ നോക്കുന്നവർക്ക് അതേ വിലയിൽ പ്രീമിയം ഫോൺ വാങ്ങാം. കാരണം 35,000 രൂപയ്ക്ക് അകത്ത് ഫോണിന് വിലയാകുന്നു. എക്സിനോസ് പെർഫോമൻസും 4500mAh ബാറ്ററിയുമുണ്ട്. ഇത് ഫോണിനെ പവർഫുള്ളാക്കുന്നു.

Also Read: 12GB റാം, Qualcomm Snapdragon പ്രോസസർ iQOO 5G വമ്പൻ Discount ഓഫറിൽ!

സാംസങ് ഗാലക്സി എസ് 23 എഫ്ഇ ജനപ്രിയ മോഡലുമാണ്. എന്നാൽ ഇതിൽ എക്സ്റ്റേണൽ സ്റ്റോറേജിലൂടെ മെമ്മറി വികസിപ്പിക്കാനാകില്ല.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo