Sale Offer: ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S22 5G പകുതി വിലയ്ക്ക് വിൽക്കുന്നു!

HIGHLIGHTS

Samsung Galaxy S22 5G കിഴിവിൽ വാങ്ങാം

ഫോൺ പുറത്തിറക്കിയ വിലയിൽ നിന്ന് പകുതി വിലയ്ക്ക് വാങ്ങാം

ദീപാവലി 2024 പ്രമാണിച്ചാണ് ആമസോൺ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്

Sale Offer: ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S22 5G പകുതി വിലയ്ക്ക് വിൽക്കുന്നു!

Amazon ഓഫർ സെയിലിൽ നിന്ന് Samsung Galaxy S22 5G കിഴിവിൽ വാങ്ങാം. ആമസോണിലെ മഹാഷോപ്പിങ് ഉത്സവമായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫർ. ദീപാവലി 2024 പ്രമാണിച്ചാണ് ആമസോൺ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിൽ സാംസങ്ങിന്റെ വമ്പൻ സ്മാർട്ട്‌ഫോണിന് ഓഫർ പ്രഖ്യാപിച്ചു.

Digit.in Survey
✅ Thank you for completing the survey!

ശരിക്കും വമ്പനൊരു ഓഫർ തന്നെയാണിത്. ഫോൺ പുറത്തിറക്കിയ വിലയിൽ നിന്ന് പകുതി വിലയ്ക്ക് വാങ്ങാം.

flagship phone samsung galaxy s22 5g can buy at half price now

Samsung Galaxy S22 5G ഡീൽ

സാംസങ് ഗാലക്‌സി എസ് 22 ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 72,999 രൂപയാണ് വില. ഇത് ഫോൺ പുറത്തിറക്കിയപ്പോഴുള്ള വിലയാണ്. ഇന്ന് ഈ സ്മാർട്ട്ഫോൺ Rs. 35,700 രൂപയിൽ വിൽക്കുന്നു. ഏകദേശം 35000 രൂപയോളം വിലയാണ് വെട്ടിക്കുറച്ചത്.

ഇൻസ്റ്റന്റ് കിഴിവ് മാത്രമല്ല GIF സെയിലിലുള്ളത്. എച്ച്‌ഡിഎഫ്‌സി, എച്ച്എസ്‌ബിസി, ബോബികാർഡ് കാർഡുകൾക്ക് ഓഫറുണ്ട്. ഇവ ഉപയോഗിച്ച് സാംസങ് പ്രീമിയം ഫോൺ വാങ്ങുന്നവർക്ക് Rs.1,500 രൂപയുടെ കിഴിവ് നേടാം. ഇതുകൂടി ചേരുമ്പോൾ 8GB, 128GB ഫോൺ 34,000 രൂപ റേഞ്ചിലെത്തുന്നു. ഗാലക്സി S22 വാങ്ങാനുള്ള ലിങ്ക്.

Samsung Galaxy S22 5G: ഫീച്ചറുകൾ

സാംസങ് ഗാലക്‌സി എസ് 22 5G കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ്. ആർമർ അലുമിനിയം ഫ്രെയിമിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 6.1 ഇഞ്ച് 120Hz ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനാണ് ഇതിലുള്ളത്. ഈ ഡിസ്പ്ലേ വിഷൻ ബൂസ്റ്ററുള്ള സ്മാർട്ഫോണാണ്. ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് ഗ്ലാസ് പ്രൊട്ടക്ഷൻ സ്മാർട്ഫോണിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 ചിപ്പ് സെറ്റ് നൽകിയിരിക്കുന്നു. ഫോണിലെ പ്രോ ഗ്രേഡ് ക്യാമറ നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് മികച്ചതാണ്. 50 മെഗാപിക്സലാണ് ഫോണിന്റെ റിയർ ക്യാമറ. ഫ്രണ്ട് ക്യാമറയിൽ 10 MP-യുടെ സെൻസർ നൽകിയിരിക്കുന്നു. OIS സപ്പോർട്ടും ടെലിഫോട്ടോ ലെൻസും സാംസങ് നൽകിയിരിക്കുന്നു.

Also Read: 1999 രൂപയ്ക്ക് Samsung Galaxy Ring പ്രീ ബുക്കിങ്! ഗംഭീര reward ഓഫറുകളോടെ, ഇനി മണിക്കൂറുകൾ മാത്രം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സ്മാർട്ഫോണുകൾക്ക് ഗംഭീര കിഴിവാണ് നൽകുന്നത്. സാംസങ് ഗാലക്സി S21 അൾട്രായേക്കാൾ ഗംഭീര പെർഫോമൻസാണ് എസ്22-നുള്ളത്. അതിനാൽ പ്രീമിയം സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗംഭീര ചോയിസായിരിക്കും.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo