നല്ല ഉഗ്രൻ Offer! OnePlus 12, 12R ഫോണുകൾ 5000 രൂപ കിഴിവിൽ!

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇപ്പോഴിതാ തുടക്കമായിരിക്കുന്നു

OnePlus 12, OnePlus 12R ഫോണുകൾ ലാഭത്തിൽ വാങ്ങാനുള്ള സുവർണാവസരമാണിത്

ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും ഫോണുകൾക്ക് ലഭ്യമാണ്

നല്ല ഉഗ്രൻ Offer! OnePlus 12, 12R ഫോണുകൾ 5000 രൂപ കിഴിവിൽ!

ആമസോൺ ഷോപ്പിങ് ഉത്സവത്തിൽ OnePlus 12, OnePlus 12R ഓഫറിൽ വാങ്ങാം. 5000 രൂപ വരെ വിലക്കിഴിവ് നിങ്ങൾക്ക് ആമസോണിൽ നിന്ന് നേടാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇപ്പോഴിതാ തുടക്കമായിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

OnePlus 12, 12R വിലക്കിഴിവിൽ

OnePlus 12, OnePlus 12R ഫോണുകൾ ലാഭത്തിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12. കുറച്ചു കൂടി വില കുറഞ്ഞ പ്രീമിയം ഫോണാണ് വൺപ്ലസ് 12ആർ. ഈ രണ്ട് മോഡലുകൾക്കും ഇപ്പോൾ വമ്പൻ വിലക്കിഴിവുണ്ട്.

best offer oneplus 12 and 12r get rs 5000 discount in amazon

42,000 രൂപയ്ക്ക് മുകളിലും വിലയാകുന്ന ഫോണാണ് വൺപ്ലസ് 12R. ആമസോൺ പർച്ചേസിലൂടെ 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 37,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം.

എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 1750 രൂപയുടെ കിഴിവും ലഭിക്കുന്നതാണ്. 8 GB റാമും 256 GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട്. 37000 രൂപ നിരക്കിൽ വൺപ്ലസ് 12 ആർ വാങ്ങാം. സൺസെറ്റ് ഡ്യൂൺ, കൂൾ ബ്ലൂ, ഐയൺ ഗ്രേ നിറങ്ങളാണ് ഫോണിനുള്ളത്. പർച്ചേസ് ചെയ്യാനുള്ള ലിങ്ക്.

1.5K LTPO ProXDR ഡിസ്പ്ലേയുള്ള ഫോണാണിത്. 5500 mAh ബാറ്ററിയും 100W SUPERVOOC ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്സെറ്റ് വൺപ്ലസ് 12ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

OnePlus 12 ഓഫറിൽ വാങ്ങാം

വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിനും ആമസോൺ GIF സെയിലിൽ ഓഫറുണ്ട്. 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും വൺപ്ലസ് 12-ന് ലഭിക്കുന്നു. 12GB+ 256GB സ്റ്റോറേജ് ഫോണിന് 62,999 രൂപയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5750 രൂപയുടെ എസ്ബിഐ ബാങ്ക് കിഴിവും ലഭിക്കുന്നതാണ്.

എമറാൾഡ്, ഗ്ലേഷ്യൽ വൈറ്റ്, സിൽകി ബ്ലാക്ക് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്. വൺപ്ലസ് 12 ഫോൺ വാങ്ങാനുള്ള ലിങ്ക്.

Read More: Amazon Great Indian Festival: OnePlus മിഡ്റേഞ്ച് ആരാധകർക്ക് സുവർണാവസരം, പ്രൈം അംഗങ്ങൾക്ക് ഇപ്പോൾ വാങ്ങാം

ആൻഡ്രോയിഡ് 14 ആണ് വൺപ്ലസ് 12-ലെ സോഫ്റ്റ് വെയർ. 50MP സോണി LYT-808 ക്യാമറ വൺപ്ലസ് 12-ലുണ്ട്. ഇതിൽ 2K ഡിസ്പ്ലേയിലാണ് വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo