Under 2000 Earphones: Myntra തരുന്നു ആകർഷകമായ വിലയിൽ ബ്രാൻഡഡ് Neckband

HIGHLIGHTS

2000 രൂപയ്ക്ക് താഴെ നെക്ക്ബാൻഡ് earphones ലഭ്യമാണ്

സിഎംഎഫ്, റിയൽമി, നോയിസ്, വൺപ്ലസ് ബ്രാൻഡുകൾ ഓഫറിൽ വാങ്ങാം

Myntra ആണ് മികച്ച ബ്രാൻഡഡ് Neckband ഇത്രയും വിലക്കുറവിൽ വിൽക്കുന്നത്

Under 2000 Earphones: Myntra തരുന്നു ആകർഷകമായ വിലയിൽ ബ്രാൻഡഡ് Neckband

ഏറ്റവും മികച്ച ബ്രാൻഡഡ് Neckband നിങ്ങൾക്ക് Myntra-യിൽ നിന്ന് വാങ്ങാം. അതും 2000 രൂപയ്ക്ക് താഴെ നെക്ക്ബാൻഡ് earphones ലഭ്യമാണ്. സിഎംഎഫ്, റിയൽമി, നോയിസ്, വൺപ്ലസ് ബ്രാൻഡുകളുടെയെല്ലാം ഇങ്ങനെ ലഭിക്കുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

Myntra നെക്ക്ബാൻഡ് ഓഫറുകൾ

999 രൂപ മുതൽ ബ്രാൻഡഡ് ഇയർഫോണുകൾ വാങ്ങാനാകും. കൂപ്പൺ കിഴിവും ആകർഷകമായ ബാങ്ക് ഓഫറുകളും Myntra തരുന്നുണ്ട്. കൊടക് ക്രെഡിറ്റ് കാർഡുള്ളവർക്ക് അധികമായി 750 രൂപ ഡിസ്കൌണ്ട് ലഭിക്കും. 30 മണിക്കൂർ വരെ പ്ലേബാക്ക് തുടർച്ചയായി തരുന്ന ഇയർഫോണുകളും ലിസ്റ്റിലുണ്ട്.

Myntra ഓഫറിൽ 999 രൂപയ്ക്ക് ഇയർഫോൺ

noise 2000 rs branded earphones from myntra

NOISE എയർവേവ് വയർലെസ് Neckband നിങ്ങൾക്ക് 999 രൂപയ്ക്ക് വാങ്ങാം. 2499 രൂപ വില വരുന്ന നെക്ക്ബാൻഡിനാണ് ഇത്രയും വിലക്കുറവ്. ഇതിന് IPX5 റേറ്റിങ്ങുണ്ട്. 50 മണിക്കൂർ പ്ലേബാക്ക് ടൈം കമ്പനി ഉറപ്പുനൽകുന്നു. ഇതിന് ENC ഫീച്ചറും 3 EQ മോഡുകളും നൽകിയിട്ടുണ്ട്. 999 രൂപയ്ക്ക് നോയിസ് ഇയർഫോൺ വാങ്ങാനുള്ള ലിങ്ക്.

റിയൽമി ബഡ്സ് വയർലെസ് 3 നിയോ

Realme-യുടെ ഈ നെക്ക്ബാൻഡ് നിങ്ങൾക്ക് 1299 രൂപയ്ക്ക് വാങ്ങാം. 32 മണിക്കൂർ പ്ലേബാക്ക് ടൈമാണ് കമ്പനി അവകാശപ്പെടുന്നത്. 13.4mm ഡ്രൈവറുകൾ ഇതിലുണ്ട്. ഇതിന് IP55 റേറ്റിങ്ങാണ് പൊടി, വെള്ളം പ്രതിരോധിക്കാനുള്ളത്.

റിയൽമി ബഡ്സ് വയർലെസ് 3 നിയോയ്ക്ക് 2499 രൂപയാണ് വില. എന്നാൽ 1200 രൂപ വിലക്കിഴിവ് മിന്ത്ര തരുന്നു. 1299 രൂപയ്ക്ക് വാങ്ങാനുള്ള ലിങ്ക്.

ബോട്ട് റോക്കേഴ്സ് 255 Z Plus നെക്ക്ബാൻഡ്

boat 2000 rs branded earphones from myntra

ഡിസൈനിലും പെർഫോമൻസിലും നിങ്ങൾക്കിഷ്ടപ്പെടുന്ന നെക്ക്ബാൻഡാണിത്. 3191 രൂപയുടെ കിഴിവാണ് മിന്ത്ര ബോക്ക് റോക്കേഴ്സിന് നൽകുന്നത്.

50 മണിക്കൂർ പ്ലേബാക്ക് ടൈം ബോട്ട് ഉറപ്പു നൽകുന്നു. സ്പ്ലാഷ്, വിയർപ്പ് പ്രതിരോധത്തിന് IPX4 റേറ്റിങ്ങുണ്ട്. ഇതിൽ എഐ ENx ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു.

4490 രൂപയാണ് റോക്കേഴ്സ് 255 Z പ്ലസ്സിന്റെ വിപണി വില. എന്നാൽ മിന്ത്രയിൽ നിന്നും 1299 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും. പരിമിതകാല ഓഫർ, ഇപ്പോൾ വാങ്ങാം.

CMF by Nothing നെക്ക്ബാൻഡ്

cmf by nothing 2000 rs branded earphones from myntra

അടുത്തിടെ ജനപ്രീതി നേടിയ ബ്രാൻഡാണ് CMF ബൈ നതിങ്. ബ്രാൻഡിന്റെ 50 dB ANC ഫീച്ചറുള്ള നെക്ക്ബാൻഡ് വിലക്കിഴിവിൽ വാങ്ങാം. നോയിസ് കാൻസലേഷനിൽ എഐ സപ്പോർട്ടും ലഭിക്കുന്നതാണ്. 13.6mm ഡ്രൈവറുകളാണ് ഇയർപോഡിലുള്ളത്.

2499 രൂപയാണ് നെക്ക്ബാൻഡ് പ്രോയുടെ വില. ഇതിന് മിന്ത്രയിൽ 1999 രൂപ വിലയാകും. പർച്ചേസിനുള്ള ലിങ്ക്.

വൺപ്ലസ് Bullets Z2 വയർലെസ് നെക്ക്ബാൻഡ്

2000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വൺപ്ലസ് ഇയർഫോൺ വാങ്ങാം. ബുള്ളറ്റ്സ് Z2 വയർലെസ് നെക്ക്ബാൻഡിന് 2299 രൂപയാണ് വില. 500 രൂപ ഡിസ്കൌണ്ട് മിന്ത്ര അനുവദിക്കുന്നു.

Read More: Bluetooth Speakers Offer: ലുക്കിൽ സ്പീക്കറെന്ന് പറയില്ല, BoAt മുതൽ സരിഗമ വരെ 3000 രൂപയ്ക്ക് താഴെ

12.4mm ഡ്രൈവറുകളുള്ള ഇയർഫോണാണിത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കും. സിംഗിൾ ചാർജിൽ 30 മണിക്കൂറും ലഭിക്കുന്നതാണ്. ഇതിന് IP55 റേറ്റിങ്ങാണ് വരുന്നത്. ഇപ്പോൾ 1799 രൂപയാണ് വൺപ്ലസ് ഇയർഫോണിന് വില. മിന്ത്രയിൽ നിന്നും വാങ്ങാനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo