Amazon Summer Sale: 10,000 രൂപയ്ക്ക് താഴെ പ്രീമിയം ക്വാളിറ്റിയിൽ TWS Earbuds വാങ്ങാൻ, മികച്ച ഓഫറുകൾ

HIGHLIGHTS

Amazon Summer സെയിലിൽ നിന്നും ഇയർബഡ്സ് വാങ്ങാം

10,000 രൂപയിൽ താഴെ TWS Earbuds വാങ്ങാനും ഇതാണ് മികച്ച അവസരം

സാംസങ്, JBL ട്യൂൺ, വൺപ്ലസ് ബഡ്സിൽ TWS Earbuds വാങ്ങാം

Amazon Summer Sale: 10,000 രൂപയ്ക്ക് താഴെ പ്രീമിയം ക്വാളിറ്റിയിൽ TWS Earbuds വാങ്ങാൻ, മികച്ച ഓഫറുകൾ

10000 രൂപയ്ക്ക് താഴെ ഓഫറിൽ ലഭിക്കുന്ന TWS Earbuds ഏതെല്ലാമാണെന്നോ? Amazon Summer സെയിലിൽ നിന്നും ഇയർബഡ്സ് വാങ്ങാം. ഏറ്റവും വിലക്കിഴിവിൽ ഷോപ്പിങ് നടത്താൻ ഇതൊരു സുവർണാവസരമാണ്.

Digit.in Survey
✅ Thank you for completing the survey!

TWS Earbuds കുറഞ്ഞ വിലയിൽ

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2024 ഇപ്പോഴും തകൃതിയായി പുരോഗമിക്കുന്നു. നിരവധി സാധനങ്ങൾക്ക് ആവേശകരമായ കിഴിവുകൾ ആമസോൺ ഓഫർ ചെയ്യുന്നു. 10,000 രൂപയിൽ താഴെ TWS Earbuds വാങ്ങാനും ഇതാണ് മികച്ച അവസരം. ശ്രദ്ധിക്കുക, ഇവയെല്ലാം പരിമിതകാല ഓഫറാണ്. മാത്രമല്ല സ്റ്റോക്ക് വിറ്റഴിക്കുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കും.

TWS Earbuds Amazon Summer sale
Amazon Summer സെയിലിൽ നിന്നും ഇയർബഡ്സ്

1000 രൂപയിൽ താഴെ TWS Earbuds

സാംസങ്, JBL ട്യൂൺ, വൺപ്ലസ് ബഡ്സിൽ TWS Earbuds വാങ്ങാം. മികച്ച ഇയർപോഡ് ബ്രാൻഡുകളാണിവ. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലെ TWS Earbuds ഓഫറുകൾ നോക്കാം.

OnePlus Buds 2 Pro

മികച്ച ഫീച്ചറുകളുള്ള ഇയർപോഡാണ് വൺപ്ലസ് ബഡ്‌സ് 2 പ്ര . 11mm വൂഫറും 6mm ട്വീറ്ററും ഇതിലുണ്ട്. സ്പെഷ്യൽ ഓഡിയോ, ഡോൾബി ഹെഡ് ട്രാക്കിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ANC ഓഫായിരിക്കുമ്പോൾ 39 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. 8,029 രൂപയ്ക്ക് ഇപ്പോൾ വൺപ്ലസ് ബഡ്സ് വാങ്ങാം. 1250 രൂപയുടെ കിഴിവ് ICICI ബാങ്ക് കാർഡുകളിലൂടെ നേടാം. ആമസോണിൽ പർച്ചേസ് ചെയ്യാനുള്ള ലിങ്ക്.

1. Samsung Galaxy Buds 2 Pro

Samsung Galaxy Buds 2 Pro മികച്ച TWS ഇയർഫോണാണ്. ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുള്ള ഇയർപോഡാണിത്. 24-ബിറ്റ് ഹൈ-ഫൈ ഓഡിയോ, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളുണ്ട്. കെയ്‌സിനൊപ്പം 18 മണിക്കൂർ വരെ ബാറ്ററി ലൈഫും ലഭിക്കും.

ഇത് ഗാലക്‌സി എഐ സപ്പോർട്ടുള്ള ഇയർഫോണാണ്. 9,990 രൂപയ്ക്ക് ആമസോണിൽ ഇപ്പോൾ ലഭിക്കും. ICICI Bank ക്രെഡിറ്റ് കാർഡിലൂടെ 1250 രൂപ ഡിസ്കൌണ്ട് സ്വന്തമാക്കാം. ആമസോണിൽ നിന്ന് വാങ്ങാനുള്ള ലിങ്ക്.

2. JBL Tune Flex

12mm ഡ്രൈവറുകളുള്ള ഇയർപോഡാണിത്. ANC ഫീച്ചറുള്ള ജെബിഎൽ ട്യൂൺ ഫ്ലെക്സ് ഇയർപോഡാണിത്. ക്ലാരിറ്റിയുള്ള കോളുകൾക്കായി നാല് മൈക്രോഫോണുകളുണ്ട്. നിങ്ങളുടെ ശബ്‌ദം എത്രത്തോളം കേൾക്കുന്നുവെന്ന് ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും.

READ MORE: Aadujeevitham OTT Update: Prithviraj ബോക്സ് ഓഫീസ് ഹിറ്റ് ആടുജീവിതം ഒടിടിയിലേക്കോ? May രണ്ടാം വാരം റിലീസോ?

32 മണിക്കൂർ ബാറ്ററി ലൈഫും IPX4 വാട്ടർ റെസിസ്റ്റൻസും ഇതിലുണ്ട്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ജെബിഎൽ കൺട്രോൾ ചെയ്യാനാകും. 6,998 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. വാങ്ങുന്നവർക്കായി, ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo