Amazon best offers for ceiling fans: ടോപ് ബ്രാൻഡുകളുടെ ടോപ്- റേറ്റഡ് ഫാനുകൾ 3000 രൂപ റേഞ്ചിൽ

HIGHLIGHTS

Amazonൽ 60 ശതമാനം വരെ വിലക്കിഴിവാണ് സീലിങ് ഫാനുകൾക്ക്...

3000 രൂപയിലോ അതിലും താഴെ വിലയ്ക്കോ ഫാൻ വാങ്ങാം...

അതും ടോപ് ബ്രാൻഡുകളിൽ നിന്നുള്ള സീലിങ് ഫാനുകൾ

Amazon best offers for ceiling fans: ടോപ് ബ്രാൻഡുകളുടെ ടോപ്- റേറ്റഡ് ഫാനുകൾ 3000 രൂപ റേഞ്ചിൽ

വീടിനെ മോടി പിടിപ്പിക്കാൻ ഇതാണ് വളരെ ഉചിതമായ സമയം. എന്തുകൊണ്ടെന്നോ? Amazon ൽ ഈ ഞായറാഴ്ച ആരംഭിച്ച ഷോപ്പിങ് ഉത്സവത്തിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെന്തും അത്യാകർഷകമായ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഇപ്പോഴിതാ Ceiling Fan കൾക്ക് വളരെ മികച്ച ഓഫറുകളാണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

ബജാജ്, ഉഷ, ഓറിയന്റ്, ആറ്റംബർഗ് പോലുള്ള ടോപ് ബ്രാൻഡുകളിൽ നിന്നുള്ള സീലിങ് ഫാനുകൾക്ക് വിലയുടെ പകുതിയോളം രൂപ ഡിസ്കൗണ്ട് ലഭിക്കും.

Amazon ഓഫർ നിങ്ങളെ കൂടുതൽ കൂളാക്കും…

ഏതൊരു വീടിനും ഫാൻ എന്നത് അഭിവാജ്യ ഘടകമാണ്. എന്നാൽ, സീലിങ് ഫാന്റെ വില കേട്ടാൽ അത് നിങ്ങളെ കൂടുതൽ ചൂടാക്കിയേക്കും. ആമസോണിലെ ഈ മെഗാ ഫെസ്റ്റിവലിലൂടെ 60 ശതമാനം വരെ വിലക്കിഴിവാണ് സീലിങ് ഫാനുകൾക്ക് ലഭിക്കുന്നത്. 5000 രൂപ വിപണിവിലയുള്ള ഫാനുകൾ 3000 രൂപയിലോ അതിലും താഴെ വിലയ്ക്കോ വാങ്ങാനുള്ള സുവർണാവസരമാണിത്. ഇവയിൽ മികച്ച 5 ഫാനുകൾ നിങ്ങൾക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്നു.

Amazon തരുന്നത് 50%ത്തിൽ അധികം വിലക്കിഴിവ്…

Bajaj Frore സീലിങ് ഫാൻ

വിപണിയിൽ 3005 രൂപ വില വരുന്ന ബജാജ് ഫ്രോർ സീലിങ് ഫാനിന് ആമസോണിൽ 60 ശതമാനം വിലക്കിഴിവാണുള്ളത്. ലുക്കിൽ മാത്രമല്ല, ക്വാളിറ്റിയിലും ബജാജ് സ്റ്റാർ തന്നെ.
390RPM ഹൈ സ്പീഡ്, റസ്റ്റ് പ്രൂഫ്, 100 ശതമാനം കോപ്പർ മോട്ടർ എന്നീ ഫീച്ചറുകളുള്ള ഫാനാണിത്. 1,199 രൂപയ്ക്ക് ഇപ്പോൾ ബജാജ് ഫ്രോർ വാങ്ങാം. എക്സ്ചേഞ്ച് ഓഫറിൽ 250 രൂപ കിഴിവും, SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിന് വിലക്കിഴിവും ലഭിക്കുന്നതാണ്.

ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ…

Crompton SUREBREEZE SEA SAPPHIRA സീലിങ് ഫാൻ

54% വിലക്കിഴിവിൽ വാങ്ങാവുന്ന ഒരു ബ്രാൻഡഡ് സീലിങ് ഫാനാണിത്. ഹൈ വെലോസിറ്റിയാണ് ഫോണിന്റെ സ്പെഷ്യൽ ഫീച്ചർ. 52 വാട്ട് പവറാണ് ഫാൻ വിനിയോഗിക്കുന്നത്.

amazon offers for ceiling fans
ക്രോംപ്ടൺ സുറെബ്രീസ് സീ സഫീറ ഫാൻ ഇപ്പോൾ നിങ്ങൾക്ക് 1,449 രൂപയ്ക്ക്…

വിപണിയിൽ 3,139 രൂപ വില വരുന്ന ക്രോംപ്ടൺ സുറെബ്രീസ് സീ സഫീറ ഫാൻ ഇപ്പോൾ നിങ്ങൾക്ക് 1,449 രൂപയ്ക്ക് ആമസോൺ നൽകുന്നതാണ്. 268 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇനിയും കൂടുതൽ വില കുറയും.

ഓഫറിൽ വാങ്ങാം, ക്ലിക്ക് ചെയ്യൂ…

Orient Electric Apex-FX സീലിങ് ഫാൻ

ലിവിങ് റൂമിലേക്കും ബെഡ് റൂമിലേക്കും ഡൈനിങ് റൂമിലേക്കുമെല്ലാം ഇണങ്ങുന്ന ഫാനാണിത്. 2 വർഷത്തെ വാറണ്ടിയാണ് ഓറിയന്റ് ഇലക്ട്രിക് അപെക്സ്-എഫ്എക്സ് സീലിങ് ഫാനിലുള്ളത്. ഇതിന് 3 ബ്ലേഡുകളാണുള്ളത്. ആമസോൺ ഈ ഫാനിന് 55 ശതമാനം വിലക്കിഴിവിൽ 1,249 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഫാനിന്റെ യഥാർഥ വില 2,800 രൂപയാണ്.

ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ…

Amazon ഓഫറിൽ 30%ത്തിൽ കൂടുതൽ വിലക്കിഴിവ്…

Havells Energy Saving സീലിങ് ഫാൻ

46% വിലക്കിഴിവിൽ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഹാവെൽസ് ബ്രാൻഡിൽ നിന്ന് സീലിങ് ഫാൻ സ്വന്തമാക്കാം. 390RPM ഹൈ സ്പീഡ്, 55 വാട്ട് മാത്രം വൈദ്യുതി ഉപയോഗം എന്നിവയെല്ലാം ഹാവെൽസ് സീലിങ് ഫാനിന്റെ പ്രത്യേകതകളാണ്. 5,340 രൂപയാണ് ഹാവെൽസ് എനർജി സേവിങ് സീലിങ് ഫാനിന് വില.

ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ…

Also Read: Smart TV Under 10K in Amazon: ഓഫറുകളുടെ മെഗാഫെസ്റ്റിവൽ തുടങ്ങി, 10,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TVകൾ

എന്നാൽ, ആമസോണിൽ വെറും 2,875 രൂപയ്ക്ക് ഈ ഫോൺ വാങ്ങാവുന്നതാണ്. SBI, ICICI ബാങ്ക് ഓഫറുകളും 350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഈ ഫാനിന് ലഭിക്കും.

Bajaj Maxima സീലിങ് ഫാൻ

ബജാജിന്റെ ഈ കിടിലൻ സീലിങ് ഫാനിന് 41% വിലക്കുറവാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗം കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാത്റൂമിലേക്കും അടുക്കളയിലേക്കും ഉപയോഗിക്കാൻ വളരെ ഉചിതമെന്ന് ബജാജ് പറയുന്നു.

ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ…

ബജാജ് മാക്സിമ സീലിങ് ഫാനിന് വിപണിയിൽ 2,360 രൂപയാണ് വിലയെങ്കിലും ഷോപ്പിങ് ഫെസ്റ്റിവലിൽ നിന്നും 1,399 രൂപയ്ക്ക് ഇത് വാങ്ങാനാകും. ഇതിന് എക്സ്ചേഞ്ച് ഓഫർ ലഭ്യമല്ല. എന്നാലും SBI ക്രെഡിറ്റ് കാർഡിന് ബാങ്ക് ഓഫറുകൾ ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo