ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023 തുടങ്ങുന്നു
ഇന്ന് മുതൽ പ്രൈം അംഗങ്ങൾക്ക് സ്പെഷ്യൽ സെയിൽ
വമ്പൻ വിലക്കിഴിവിൽ സ്മാർട്ഫോണുകൾ ഇപ്പോൾ തന്നെ വാങ്ങൂ...
കാത്തിരുന്ന കിടിലൻ റിപ്പബ്ലിക് ഡേ സെയിലിന് ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. എന്നാൽ, ആമസോണിന്റെ ഈ സ്പെഷ്യൽ സെയിലിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് അതിലും സ്പെഷ്യലായ ഓഫറുകളാണ് ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023ൽ പ്രൈം അംഗങ്ങൾക്ക് ലഭിക്കുന്ന മികച്ച ഡീലുകളും ഓഫറുകളും എന്തെല്ലാമെന്ന് നോക്കാം.
Surveyപ്രൈം അംഗങ്ങൾക്ക് ആമസോണിൽ നിന്ന് ഡിസ്‌കൗണ്ട് വിലയിൽ സ്മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ലഭിക്കുന്നതാണ്. Amazon Great Republic Day Saleൽ മികച്ച കിഴിവിൽ സ്മാർട് വാച്ചുകൾ ആമസോൺ പ്രൈം അംഗങ്ങൾക്ക് വാങ്ങാം. എല്ലാവരും സ്മാർട് ആകുന്ന കാലത്ത് ഇത്രയധികം ഡിസ്‌കൗണ്ടും ഓഫറും ലഭിക്കുമ്പോൾ ഒരു Amazon prime മെമ്പർ കൂടിയാണെങ്കിൽ എന്തിന് നിങ്ങൾ ഈ അവസരം നഷ്ടപ്പെടുത്തണം?
PTron ന്യൂ ഫോഴ്സ് X10
₹999
5,999 രൂപയാണ് വാച്ചിന്റെ ശരിക്കുമുള്ള വില. എന്നാൽ വെറും 999യ്ക്ക് നിങ്ങൾക്ക് ഇത് വാങ്ങാം. ഈ PTron സ്മാർട്ട് വാച്ചിന് 1.7 ഇഞ്ച് ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയും IP68 വാട്ടർപ്രൂഫ് റേറ്റിങ്ങും ഉണ്ട്. ഈ സ്മാർട്ട് വാച്ചിൽ 8 ഗെയിമിങ് മോഡുകൾ, ഓക്സിജൻ ലെവൽ നിരീക്ഷണം, 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷണം എന്നിവയും അതിലേറെ ഫീച്ചറുകളും വരുന്നു. ഈ സ്മാർട്ട് വാച്ച് 89% കിഴിവിൽ ലഭ്യമാണ്. ഇപ്പോൾ തന്നെ വാങ്ങൂ…
നോയിസ് കളർഫിറ്റ് പൾസ്
₹ 1199
3,999 രൂപയാണ് യഥാർഥ വില. എന്നാൽ ഈ സ്പെഷ്യൽ സെയിലിൽ ലഭിക്കുന്നതോ 70% കിഴിവോടെ വെറും 1199 രൂപയ്ക്ക്. 1.69 ഇഞ്ച് ഫുൾ ടച്ച് ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കോളിങ്ങും ബിൽറ്റ്-ഇൻ സ്പീക്കറുമായാണ് നോയ്‌സ് സ്മാർട്ട് വാച്ച് വരുന്നത്. ഈ സ്മാർട്ട് വാച്ചിൽ 60-ലധികം സ്‌പോർട്‌സ് മോഡുകൾ, ഓക്സിജൻ ലെവൽ മോണിറ്ററിങ്, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പിംഗ് മോണിറ്ററിങ് എന്നിവയും അതിലേറെ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ വാങ്ങാം…
ബോട്ട് വേവ് ലൈറ്റ്
₹ 1,299
boAt Wave Lite സ്മാർട്ട് വാച്ചിന്റെ യഥാർഥ വില 6,990 രൂപയാണ്. എന്നാൽ ഈ ബ്രാൻഡഡ് വാച്ച് 81 ശതമാനം വിലക്കിഴിവിൽ വെറും 1,299 രൂപയ്ക്ക് വാങ്ങാം. 1.69 ഇഞ്ച് ഫുൾ ടച്ച് ഡിസ്‌പ്ലേയും IP68 വാട്ടർപ്രൂഫ് റേറ്റിങ്ങും ഉണ്ട്. ഈ സ്മാർട്ട് വാച്ചിൽ 10 സ്‌പോർട്‌സ് മോഡുകൾ, ഓക്സിജൻ ലെവൽ മോണിറ്ററിങ്, 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷണം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. ഇപ്പോൾ വാങ്ങാം…
ബോട്ട് Xtend
₹ 2,299
boAt എക്സ്ടെൻസ് എന്ന ഈ സ്മാർട്ട് വാച്ച് 71% കിഴിവോടെ വെറും 2,299 രൂപയ്ക്ക് ലഭ്യമാണ്. 7,990 രൂപയുടെ വാച്ചാണ് ഇത്രയധികം കിഴിവിൽ ആമസോൺ പ്രൈം അംഗങ്ങൾക്കായി ലഭിക്കുന്നത്. 1.69 ഇഞ്ച് HD ഫുൾ ടച്ച് ഡിസ്‌പ്ലേയും IP68 വാട്ടർപ്രൂഫ് റേറ്റിങ്ങുമായാണ് വരുന്നത്. ഈ സ്മാർട്ട് വാച്ചിൽ 14 സ്‌പോർട്‌സ് മോഡുകൾ, ഓക്സിജൻ ലെവൽ മോണിറ്ററിങ്, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക നിരീക്ഷണം, ഇൻബിൽറ്റ് അലക്‌സ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ…
Fire-Boltt വിഷനറി
₹ 3,499
ഫയർ-ബോൾട്ട് വിഷനറി സ്മാർട്ട് വാച്ചിന്റെ വിപണി വില 16,999 രൂപയാണ്. Amazon Great Republic Day Saleൽ പ്രൈം അംഗങ്ങൾക്ക് ഇപ്പോൾ 71% കിഴിവോടെ വെറും 3,499 രൂപയ്ക്ക് ലഭ്യമാണ്.
ഈ വാച്ച് വലിയ 1.78 ഇഞ്ച് ഫുൾ ടച്ച് അമോലെഡ് ഡിസ്‌പ്ലേയും വോയ്‌സ് അസിസ്റ്റന്റുമായി വരുന്നു. 100-ലധികം സ്‌പോർട്‌സ് മോഡുകൾ, ഓക്സിജൻ ലെവൽ മോണിറ്ററിങ്, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, TWS കണക്ഷൻ, സ്ലീപ്പ് മോണിറ്ററിങ് എന്നിവയും അതിലേറെയും ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഇപ്പോൾ തന്നെ വാങ്ങൂ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile